മുത്തച്ഛനെ കൊലപ്പെടുത്തിയ ഇരുപതുകാരൻ അറസ്റ്റിൽ

ബെംഗളൂരു: എഴുപതുകാരനായ മുത്തച്ഛനെ കൊലപ്പെടുത്തിയെന്നാരോപിച്ച് സുഹൃത്തിനൊപ്പം ഇരുപതുകാരനായ യുവാവിനെ യെലഹങ്ക പൊലീസ് അറസ്റ്റ് ചെയ്തു. കേന്ദ്രീയ വിദ്യാലയത്തിൽ നിന്ന് വിരമിച്ച ജീവനക്കാരനായ മുത്തച്ഛൻ പേരക്കുട്ടിക്ക് സാമ്പത്തിക സഹായം നിഷേധിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്. യെലഹങ്കയിലെ സുരഭി ലേഔട്ടിൽ താമസിക്കുന്ന സി പുട്ടയ്യയാണ് കൊല്ലപ്പെട്ടത്. മൈസൂരു സ്വദേശിയായ സി ജയന്ത് 20, ഹാസൻ സ്വദേശി എസ് യാസീൻ (22) എന്നിവരാണ് പ്രതികൾ. കൊല്ലപ്പെട്ട പുട്ടയ്യയുടെ ചെറുമകനാണ് ജയന്ത്. ചില അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് തന്റെ സ്വത്ത് നാല് മക്കൾക്ക് വീതിക്കാൻ പുട്ടയ്യ വിസമ്മതിച്ചിരുന്നു. വിസമ്മതിച്ചതിൽ ജയന്ത് അസ്വസ്ഥനായിരുന്നു. ജയന്തിന്റെ പിതാവ്…

Read More

ജനറേറ്റർ മോഷ്ടാക്കൾ പിടിയിൽ

ബെംഗളൂരു: ബാങ്കുകളിൽ നിന്ന് ജനറേറ്ററുകൾ മോഷ്ടിച്ച രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ. കൂടാതെ മോഷ്ടിച്ച ജനറേറ്ററുകൾ കൈപ്പറ്റുന്ന മറ്റൊരാളെയും സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. സംശയത്തിന്റെ അടിസ്ഥാനത്തിൽ നരസിംഹരാജ പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു, എന്നാൽ ചോദ്യം ചെയ്യലിൽ, ബാങ്കിന് പുറത്ത് സൂക്ഷിച്ചിരുന്ന ജനറേറ്ററുകൾ തങ്ങൾ തന്നെയാണ് മോഷ്ടിച്ചതെന്ന് ഇരുവരും സമ്മതിച്ചു. മാണ്ഡ്യയിലെ എൻആർ പോലീസ്, മെറ്റഗള്ളി പോലീസ്, മലവള്ളി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബാങ്കുകളിൽ നിന്ന് മൂന്ന് ജനറേറ്ററുകൾ മോഷ്ടിച്ചിട്ടുണ്ടെന്നും ഇവർ സമ്മതിച്ചു. ഇവരിൽ നിന്നും 3.6 ലക്ഷം രൂപ വിലമതിക്കുന്ന മൂന്ന്…

Read More

മുതിർന്ന പൗരയെ കൊലപ്പെടുത്തിയ സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ എച്ച് എസ് ആർ ലേഔട്ടിലെ സെക്ടർ 1 വീട്ടിൽ തനിച്ചായിരുന്ന 83കാരി മരിച്ച സംഭവത്തിൽ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ നാല് പേർ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്നവരാണ്. കൂടാതെ കവർച്ച നടത്തുക എന്ന ഉദ്ദേശത്തോടെ നേപ്പാളിലെ അവരുടെ ഗ്രാമത്തിൽ നിന്ന് നാലുപേരും ചേർന്ന് മറ്റ് രണ്ട് പേരെ കൂടി വിളിച്ചുവരുത്തുകയായിരുന്നു. അവർ ബെംഗളൂരുവിൽ എത്തിയതോടെയാണ് ഈ പദ്ധതിക്ക് രൂപം നൽകിയതെന്ന് അഡീഷണൽ കമ്മീഷണർ (ഈസ്റ്റ്) ഡോ എ സുബ്രഹ്മണ്യേശ്വര റാവു പറഞ്ഞു. പ്രതികളിലൊരാളായ…

Read More

അറസ്റ്റിലായ വാഹനങ്ങൾ വഴിമുടക്കുന്നു

ബെംഗളൂരു: പൊലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ തിരക്കേറിയ മഡിവാള ജംക്‌ഷനിലും മറ്റും പാതയോരത്ത് നിർത്തിയിടുന്നത് കനത്ത ഗതാഗതക്കുരുക്കിന് വഴിയൊരുക്കുന്നതായി പരാതി. മഡിവാള ജംക്‌ഷനിലെ ട്രാഫിക് പൊലീസ് സ്റ്റേഷനു സമീപമാണ് വാഹനങ്ങൾ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിൽ പാതയോരത്ത് കൂട്ടിയിട്ടിരിക്കുന്നത്. കേരളത്തിൽ നിന്നുൾപ്പെടെ സംസ്ഥാനാന്തര ബസുകൾ എത്തുന്ന തിരക്കേറിയ ജംക്‌ഷനാണിത്. സ്റ്റേഷൻ വളപ്പിൽ വേണ്ടത്ര സ്ഥലം ഇല്ലാത്തതിനാലാണു പിടിച്ചെടുത്ത വാഹനങ്ങൾ ഇത്തരത്തിൽ പാർക്ക് ചെയ്യേണ്ടി വരുന്നതെന്നാണ് പൊലീസിന്റെ വിശദീകരണം. വാഹനങ്ങളിൽ പലതും കാലപ്പഴക്കം ചെന്നവയാണ് എന്നത് അപകട ഭീഷണി ഉയർത്തുന്നു. പിടിച്ചെടുക്കുന്ന വാഹനങ്ങൾ നിയമനടപടികൾ പൂർത്തിയായാൽ…

Read More

ഹണി ട്രാപ്, നടൻ അറസ്റ്റിൽ 

ബെംഗളൂരു: ഹണി ട്രാപ്പ് കേസിൽ കന്നഡ ചലച്ചിത്ര താരം യുവരാജിനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സഹായികളായ കവന, നിധി തുടങ്ങിയ യുവതികൾക്കെതിരെയും 2 അജ്ഞാതർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഹണി ട്രപ്പിൽ കുടുങ്ങി 14.40 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് 73 വയസ്സുകാരനായ വ്യവസായി അൾസൂർ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണിത്. കവനയും നിധിയും വ്യവസായിക്ക് അർദ്ധനാഗ്ന ചിത്രങ്ങൾ വാട്സാപ്പിൽ അയച്ചുകൊടുത്താണു കെണിയൊരുക്കിയത്.  എന്നാൽ ഇരുവരെയും ചോദ്യം ചെയ്തപ്പോൾ തങ്ങളുടെ പേരിൽ യുവരാജാണ് ചിത്രങ്ങൾ അയച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണു താരത്തെ അറസ്റ്റ് ചെയ്തത്.…

Read More

ക്ഷേത്രത്തിൽ മോഷണം: യുവാവും ഭാര്യയും അറസ്റ്റിൽ

ബെംഗളൂരു: മറവന്തെ മഹാരാജസ്വാമി ശ്രീ വരാഹ ക്ഷേത്രത്തില്‍ കവർച്ച നടത്തിയെന്ന കേസില്‍ യുവാവിനേയും പ്രായപൂര്‍ത്തിയാകാത്ത ഭാര്യയേയും ഗംഗോളി പോലീസ് അറസ്റ്റ് ചെയ്തു. കരുണാകര്‍ ദേവഡിഗയും ഭാര്യയുമാണ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. തഗ്ഗര്‍സെ ഗ്രാമത്തിലെ ചന്ദന സോമലിംഗേശ്വര ക്ഷേത്രം, കൊല്ലൂര്‍ ഹൊസൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ നേരത്തെ കവര്‍ച്ച നടത്തിയതായി ചോദ്യം ചെയ്യലില്‍ പ്രതി വെളിപ്പെടുത്തിയതായി എഎസ്‌ഐ ജയശ്രീ ഹുന്നറ പറഞ്ഞു.

Read More

മൂലക്കുരുവെന്ന് പറഞ്ഞ് ചോദ്യം ചെയ്യാൻ ഹാജരായില്ല, സിബിഐ വീട്ടിൽ എത്തി മൊണ്ടാലിനെ അറസ്റ്റ് ചെയ്തു

കൊല്‍ക്കത്ത : പശുക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ അടുത്ത അനുയായിയുമായ അനുഭ്രാത മൊണ്ടാല്‍ അറസ്റ്റില്‍. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും ഹാജരാകാതെ വന്നതോടെയാണ് സിബിഐ വീട്ടിൽ എത്തി മൊണ്ടാലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പശുക്കടത്ത് കേസുമായി ബന്ധപ്പെട്ട് പത്താം തവണയാണ് ചോദ്യം ചെയ്യലിനായി അനുഭ്രാത മൊണ്ടാലിനെ വിളിപ്പിക്കുന്നത്. എന്നാല്‍ ഹാജരാകാതെ വന്നതോടെ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കൊപ്പം സിബിഐ അദ്ദേഹത്തിന്റെ വീട്ടിലെത്തി. വീട് റെയ്ഡ് ചെയ്തതിന് ശേഷമാണ് നേതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അദ്ദേഹത്തെയും വീട്ടില്‍ വെച്ച്‌ ചോദ്യം ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ വൈദ്യ പരിശോധനയ്‌ക്കും…

Read More

യുവാവിന് ബമ്പർ ലോട്ടറി അടിച്ചു; ലക്ഷ്യം തെറ്റി യുവാവിന്റെ സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി കള്ളന്മാർ

ഹുബ്ബള്ളി: ആഗസ്ത് ആറിന് റിപ്പോർട്ട് ചെയ്യപ്പെട്ട എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഏഴുപേരെ പൊലീസ് പിടികൂടി വിദ്യാർഥിയെ മോചിപ്പിച്ചു. ഇരയായ വിദ്യാർത്ഥി കോളേജിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ ഗോകുൽ റോഡിൽ വച്ചായിരുന്നു സംഭവം. തട്ടിക്കൊണ്ടുപോകുന്നവർക്ക് ഇരയെ പരിചയമുള്ളതിനാൽ തട്ടികൊണ്ട് കൊണ്ടുപോകുന്നതിൽ പ്രശ്‌നമുണ്ടായില്ല. നഗരത്തിലെ മന്തൂർ റോഡിൽ താമസിക്കുന്ന വിദ്യാർത്ഥി ഗരീബ് നവാസ് മുല്ല (21) സുരക്ഷിതമായി വീട്ടിലേക്ക് തിരിച്ചെത്തിയതായി പോലീസ് അറിയിച്ചു. ആഗസ്റ്റ് ആറിന് വൈകുന്നേരം തട്ടിക്കൊണ്ടുപോയതിന് തൊട്ടുപിന്നാലെ, ഇരയുടെ സഹോദരനാണ് ബെണ്ടിഗേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഹുബ്ബള്ളി-ധാർവാഡ് പോലീസ് കമ്മീഷണർ ലഭു…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച വീഡിയോ; വ്‌ളോഗര്‍ അറസ്റ്റില്‍

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച വ്‌ളോഗറെ അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശി ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിനാണ് അറസ്റ്റിലായത്. മട്ടാഞ്ചേരി എക്‌സൈസാണ് പ്രതിയെ പിടികൂടിയത്. ചൊവ്വാഴ്ച്ച മട്ടാഞ്ചേരിയിലുള്ള പ്രതിയുടെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. വീട്ടില്‍ നിന്ന് ഇയാളുടെ കൈയ്യില്‍ നിന്നും രണ്ട് ഗ്രാം കഞ്ചാവ് കണ്ടെത്തിയതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരാതി നല്‍കിയ പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് വകുപ്പ് നടപടിയെടുത്തത്. വീഡിയോ പ്രചരിപ്പിച്ച ആളുകള്‍ക്കെതിരെയും കേസ് എടുത്തതതായി എക്‌സൈസ് അറിയിച്ചു.

Read More

വ്യാജ സ്റ്റാമ്പ് പേപ്പറുകൾ വിറ്റതിന് അച്ഛനും മകനും ഉൾപ്പെടെ 11 പേർ പിടിയിൽ

ബെംഗളൂരു: വ്യാജ സ്റ്റാമ്പ് പേപ്പർ റാക്കറ്റിനെ തകർത്ത് സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പോലീസ് അച്ഛനും മകനും ഉൾപ്പെടെ 11 പേരെ അറസ്റ്റ് ചെയ്തു. 2002-ന് മുമ്പ് സംസ്ഥാനം മുദ്രപത്രങ്ങൾ നിരോധിച്ചപ്പോൾ അനധികൃത സ്വത്ത് രേഖകൾ തയ്യാറാക്കുന്നതിനായി സംഘം വ്യാജ സ്റ്റാമ്പ് പേപ്പറുകൾ തയ്യാറാക്കി വിറ്റിരുന്നു. ശ്രീനഗർ എസ്ബിഎം കോളനി സ്വദേശികളായ വിശ്വനാഥ് (57), മകൻ കാർത്തിക് (29) സഞ്ജയനഗർ സ്വദേശി വെങ്കിടേഷ് (54) നാഗഷെട്ടിഹള്ളിയിലെ ഷാമരാജു (48) അവരുടെ കൂട്ടാളികളായ ശശിധർ, കരിയപ്പ, രവിശങ്കർ, ശിവശങ്കരപ്പ, ഗുണശേഖർ, രാഘവ എൻ കിഷോർ എന്നിവരാണ് അറസ്റ്റിലായത്.…

Read More
Click Here to Follow Us