മനാഫിനെതിരെ അർജുന്റെ കുടുംബം 

കോഴിക്കോട്: ലോറി ഉടമ മനാഫിനെതിരെ അര്‍ജുന്റെ കുടുംബം.

‘മനാഫ് അവസരം മുതലെടുക്കുന്നു. മനാഫ് ഒരുപാട് ചൂഷണം ചെയ്യുന്നു.

അമ്മയുടെ വൈകാരികത ചൂഷണം ചെയ്ത് മാര്‍ക്കറ്റിങ് നടത്തി.

കുടുംബത്തിന്റെ വൈകാരികതയെ ചിലര്‍ ചൂഷണം ചെയ്തു.

അര്‍ജുന്റെ പേരില്‍ ഫണ്ട് പിരിക്കുന്നു. കുടുംബത്തിന് പണത്തിന്റെ ആവിശ്യമില്ല.

  കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി

ഫണ്ട് പിരിവ് ഇനിയും തുടര്‍ന്നാല്‍ നിയമനടപടിയെടുക്കുമെന്നും അര്‍ജുന്റെ കുടുംബം.

അര്‍ജുന് 75000 രൂപ സാലറിയുണ്ടായിരുന്നെന്ന് കള്ളം പറഞ്ഞ് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും കുടുംബം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts