വൈദ്യുതാഘാതമേറ്റ് 11 ആടുകളും ഒരു നായയും ചത്തു

GOAT

ബെംഗളൂരു : ഗജേന്ദ്രഗഡ താലൂക്കിലെ നരേഗലിൽ ഹെസ്‌കോം അധികൃതരുടെ അനാസ്ഥ മൂലം വൈദ്യുതാഘാതമേറ്റ് 11 ആടുകളും ഒരു നായയും ചത്തു .

ഒരു ഫാമിലേക്ക് വൈദ്യുത തൂൺ തകർന്ന് വീണിട്ടും വൈദ്യുതി വിശ്ചേദിക്കാതെ ഹെസ്‌കോം അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണം .

തൽഫലമായാണ് 11 ആടുകൾക്കും കൂട്ടത്തിൽ ഒരു നായയും വൈദ്യുതാഘാതമേറ്റു ചത്തു .

  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി

ബെൽഗാം ജില്ലയിലെ നവലപ്പ ഹെഗഡെ ആടു ഫാമിൽ പെട്ടതാണ് ഈ ആടുകൾ, നരേഗൽ ഗ്രാമത്തിലെ ഫാമിൽ 300 ആടുകളുടെ കൂട്ടത്തോടൊപ്പം മേയ്ക്കുന്നതിനിടെയാണ് സംഭവം.

ഹെസ്‌കോം അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്നാണ് ആരോപണം. ഗജേന്ദ്രഗഡ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts