പൂർണ നഗ്നനായി യുവാവിന്റെ ബൈക്ക് അഭ്യാസം; യുവാവിനായി തെരച്ചിൽ

കൊച്ചി: പെരുമ്പാവൂർ നഗരത്തിൽ പൂർണ നഗ്നനായി യുവാവിന്റെ ബൈക്ക് അഭ്യാസം.

തൊടുപുഴയിൽ നിന്നും ബൈക്കിൽ നഗ്നനായി വന്ന യുവാവിന്റെ ദൃശ്യം പെരുമ്പാവൂർ നഗരത്തിൽ വച്ചാണ് ചിലർ പകർത്തിയത്.

ഇന്നലെ രാത്രി ഒരു മണിയോടെ പെരുമ്പാവൂർ ഗാന്ധി സ്ക്വയറിൽ വച്ച് ഇയാളെ കണ്ട മറ്റ് ചില യുവാക്കൾ ഇവരുടെ ബൈക്കിൽ പിന്തുടർന്ന് ദൃശ്യം പകർത്തുകയായിരുന്നു.

  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ

എന്നാൽ നഗ്നനായി എത്തിയ യുവാവ് ആലുവ ഭാഗത്തേക്ക് അമിതവേഗത്തിൽ വാഹനം ഓടിച്ച് പോയി. തെരച്ചിൽ ഊർജിതപ്പെടുത്തിയതായി പൊലിസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts