ദസറ ആഘോഷത്തോടനുബന്ധിച്ച് പ്രത്യേക തീവണ്ടി അനുവദിച്ചു; വിശദാംശങ്ങൾ

ബെംഗളൂരു : ദസറ ആഘോഷത്തോടനുബന്ധിച്ച് ഈ മാസം 11-ന് പ്രത്യേക തീവണ്ടികൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ.

യശ്വന്തപുര-കാർവാർ സ്പെഷ്യൽ എക്സ്‌പ്രസ് (06569) 11-ന് പുലർച്ചെ 12.30-ന് യശ്വന്തപുരയിൽനിന്ന് പുറപ്പെടുന്ന വണ്ടി വൈകീട്ട് 4.15-ന് കാർവാറിലെത്തും.

കാർവാർ-മൈസൂരു സ്പെഷ്യൽ എക്സ്‌പ്രസ് (06570) 11-ന് രാത്രി 11.30-ന് കാർവാറിൽനിന്ന് പുറപ്പെടുന്ന വണ്ടി പിറ്റേദിവസം വൈകീട്ട് 4.40-ന് മൈസൂരുവിലെത്തും.

  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

കുനിഗൽ, ചന്നരായപട്ടണ, ഹാസൻ, സകലേശ്പുർ, സുബ്രമണ്യ റോഡ്, സുറത്കൽ, ഉഡുപ്പി, കുന്ദാപുര, ഭട്കൽ, മുരുഡേശ്വർ, കുംത, ഗോകർണ റോഡ്, അംഗോല സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അഞ്ച് വർഷത്തിനുള്ളിൽ വീട് പണിതില്ലെങ്കിൽ പ്ലോട്ട് തിരിച്ചുപിടിക്കും; സി.എം. ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts