ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ലിംഗായത്ത് സന്യാസി ശിവമൂർത്തി മുരുഘ ശരണാരുവിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്യാസിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെ രാത്രിയാണ് ചിത്രദുർഗയിൽ നിന്ന് സന്യാസിയെ അറസ്റ്റ് ചെയ്തത്. വലിയ ജനകീയ പ്രതിഷേധം ഉയർന്നതിന് ഒടുവിലായിരുന്നു അറസ്റ്റ്. കർണാടകയിലെ നിർണ്ണായക വോട്ടുബാങ്കായ ലിംഗായത്ത് മഠത്തിന് രാഷ്ട്രീയ നേതൃത്വങ്ങളുമായി ഉന്നത ബന്ധമാണ് ഇയാൾക്ക് ഉള്ളത്. ലിംഗായത്ത് മഠം തന്നെ നടത്തുന്ന സ്കൂളിലെ രണ്ട് വിദ്യാർത്ഥിനികളെ ഹോസ്റ്റലിൽ വച്ച് മൂന്ന് വർഷത്തോളം സന്യാസി പീഡിപ്പിച്ചെന്നാണ് കേസ്. കേസ് രജിസ്റ്റർ ചെയ്ത പോലീസ്…
Read MoreTag: arrest
മോഷണ മുതലുമായി 2 പേർ അറസ്റ്റിൽ
ബെംഗളൂരു: 40 ലക്ഷം വിലമതിക്കുന്ന മോഷണ മുതലുമായി ബയ്യപ്പനഹള്ളിയിൽ 2 പേർ അറസ്റ്റിൽ. ജെ പി നഗർ സ്വദേശികളായ ഓട്ടോ ശങ്കർ, ബേക്കഹള്ളി സ്വദേശി രവി എന്നിവരാണ് പിടിയിലായത്. പൂട്ടികിടന്ന 3 വീടുകളിൽ നിന്നും ഇവർ കവർച്ച നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.
Read Moreലൈംഗികാതിക്രമകേസ്; മുരുഘരാജേന്ദ്ര മഠാധിപതി ശിവമൂർത്തി അറസ്റ്റിൽ
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുരുഘരാജേന്ദ്ര മഠാധിപതി ശിവമൂർത്തി ശരണനെ പൊലീസ് വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്തു. കനത്ത സുരക്ഷയ്‌ക്കിടയിൽ രാത്രി 10 മണിയോടെയാണ് മഠത്തിൽ വെച്ച് പോലീസ് സംഘം ദർശകനെ കസ്റ്റഡിയിലെടുത്തത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയായ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അനിൽ കുമാറാണ് പ്രതിയായ പ്രധാന ഗുരുവിനെ അജ്ഞാത സ്ഥലത്ത് ചോദ്യം ചെയ്തത്. കേസിലെ രണ്ടാം പ്രതിയും ഹോസ്റ്റൽ വാർഡനുമായ രശ്മിയെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. പ്രധാന ഗുരുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്നും വൈദ്യപരിശോധനയ്ക്കായി ജില്ലാ…
Read Moreറോഡിലെ തർക്കം; ക്യാബ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ
ബെംഗളൂരു: റോഡിൽ ഉണ്ടായ തർക്കത്തിൽ ക്യാബ് ഡ്രൈവറെ മർദ്ദിച്ചതിന് 29 കാരനായ ഡോക്ടറെ അറസ്റ്റ് ചെയ്തതായി കബ്ബൺ പാർക്ക് പോലീസ് അറിയിച്ചു. ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന സഞ്ജയ് കെ.ടിയാണ് പ്രതി. കെമ്പഗൗഡ നഗറിലെ രാമഞ്ജിനപ്പ വി (39) ആണ് ക്യാബ് ഡ്രൈവർ. ആഡംബര കാർ ഓടിച്ച ഡോക്ടർ തന്റെ വാഹനത്തിൽ ഇടിക്കുകയായിരുന്നുവെന്ന് ക്യാബ് ഡ്രൈവർ പോലീസിനോട് പറഞ്ഞു. ശരിയായ രീതിയിൽ വാഹനമോടിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടതിനെ തുടർന്ന്, ഡോക്ടർ പ്രകോപിതനാകുകയും ക്യാബിയെ മോശമായി മർദ്ദിക്കുകയും ചെയ്തു. ആഗസ്റ്റ് 28 ന് യുബി സിറ്റിയിൽ…
Read Moreകാമുകനെ തട്ടികൊണ്ട് പോയി മർദ്ദിച്ച കേസിൽ യുവതിയും 7 പേരും അറസ്റ്റിൽ
ബെംഗളുരു : യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ രണ്ട് സ്ത്രീകളെ ഉള്‍പ്പെടെ എട്ട് പേരെ പോലീസ് പിടികൂടി. സ്ത്രീകളിലൊരാളായ ക്ലാരയുടെ കാമുകനും മുന്‍ ലിവിങ് പാര്‍ട്ണറുമായ മഹാദേവ പ്രസാദിനെയാണ് ഈ 8 അംഗ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് ഉപേക്ഷിച്ചത്. ഒരു ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇരുവരും കണ്ടുമുട്ടിയത്. അടുത്തിടപഴകുകയും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുകയും ചെയ്തെങ്കിലും അധികം വൈകാതെ ഇവരുടെ ബന്ധം വഷളായി. തുടര്‍ന്ന് ഇരുവരും പിരിഞ്ഞു. എന്നാല്‍ തന്റെ മുന്‍ ലിവ് ഇന്‍ പാര്‍ട്ണറെ ഒരു പാഠം പഠിപ്പിക്കാന്‍ ആഗ്രഹിച്ച…
Read Moreബ്ലാക്ക്മെയിൽ ചെയ്ത് തട്ടിയത് 1.9 കിലോ സ്വർണവും പണവും, യുവാവ് പിടിയിൽ
ബെംഗളൂരു: കാമുകിയെ കബളിപ്പിച്ച് 20 കാരന്‍ തട്ടിയെടുത്തത് 1.9 കിലോ സ്വര്‍ണവും, 5 കിലോഗ്രാം വെള്ളിയും പണവും. ബെംഗളൂരു ബ്യാതരായണപുരയിലുള്ള 45 വയസ്സുകാരനായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ വീട്ടില്‍ നിന്നാണ് ആഭരണങ്ങളും പണവും നഷ്ടമായത്. ഇന്‍ഷുറന്‍സ് കമ്പനിയുടെ ഉദ്യോഗസ്ഥന്‍ സ്വര്‍ണാഭരണങ്ങളുടെ പ്രീമിയം പുതുക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് തന്റെ വീട്ടില്‍ നിന്ന് വന്‍തോതില്‍ സ്വര്‍ണവും പണവും നഷ്‌ടമായതായി ഇയാൾ അറിയുന്നത്. 1.9 കിലോ സ്വര്‍ണവും, 5 കിലോഗ്രാം വെള്ളിയും പണവുമാണ് വീട്ടിൽ നിന്നും നഷ്‌ടമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വന്തം മകള്‍ തന്നെയാണ് മോഷണത്തിനു…
Read More99 കോടി രൂപയുടെ ഹെറോയിനുമായി അധ്യാപകൻ പിടിയിൽ
ബെംഗളൂരു: ബെംഗളൂരുവിലെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 99 കോടി രൂപയുടെ ഹെറോയിനുമായി അധ്യാപകൻ അറസ്റ്റിൽ. 14 കിലോ ഹെറോയിനാണ് ഇയാളിൽ നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) എയർപോർട്ടിൽ നിന്നും പിടിച്ചെടുത്തത്. എത്യോപ്യയിലെ അദ്ദിസ് അദാബയിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചതെന്നും തെലങ്കാന സ്വദേശിയാണ് പിടിയിൽ ആയതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. രണ്ട് ട്രോളി ബാഗുകളിൽ ഒളിപ്പിച്ചാണ് ഇയാൾ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. ബെംഗളൂരു വഴി ഡൽഹിയിലേക്ക് വൻതോതിൽ ഹെറോയിൻ കടത്തുന്നതായി ഡിആർഐയുടെ ബെംഗളൂരു യൂണിറ്റിന് സൂചന ലഭിച്ചിരുന്നു. യാത്രക്കാർ ഇറങ്ങിയ ഉടൻ, ഡിആർഐ…
Read Moreകേരളത്തിലെ ലഹരി ലോകം നിയന്തിക്കുന്നത് ആ മലയാളി ആണ് ‘ പിടിയിലായ എസ്സെയുടെ വെളിപ്പെടുത്തൽ
ബെംഗളൂരു: കര്‍ണാടകയിലെ ആര്‍.കെ. പുരത്തെ ‘ആഫ്രിക്കന്‍ കോളനി’ കര്‍ണാടക പോലീസിന് പോലും കടന്നുചെല്ലാന്‍ ഭയക്കുന്ന ഒരിടമാണ്. ഇവിടെ നിന്നാണ് പ്രത്യാക്രമണത്തിന് ഒരു നിമിഷം പോലും നല്‍കാതെ, കേരളത്തിലേക്ക് കോടികള്‍ വിലമതിക്കുന്ന എം.ഡി.എം.എ നിര്‍മ്മിച്ച് വില്പന നടത്തിയിരുന്ന നൈജീരിയന്‍ സ്വദേശി ഒക്കഫോര്‍ എസേ ഇമ്മാനുവലിനെ പാലാരിവട്ടം പോലീസ് സാഹസികമായി പിടികൂടിയത്. കലൂരില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയിലായ കേസന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് പ്രത്യേക സംഘം ആര്‍.കെ പുരത്ത് എത്തിയത്. കര്‍ണാടക പോലീസ് സ്ഥലം കാണിച്ചുനല്‍കി മടങ്ങിയപ്പോള്‍ എസേയ്ക്കായി വലവിരിച്ച് പാലാരിവട്ടം സി.ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ കാത്തിരുന്നു.…
Read Moreബിഗ്‌ബോസ് താരം സോനാലി ഫോഗട്ടിന്‍റെ മരണം: സഹായികള്‍ അറസ്റ്റില്‍
ഹരിയാനയിലെ ബിജെപി നേതാവ് സോനാലി ഫോഗട്ടി(42)ന്‍റെ മരണവുമായി ബന്ധപ്പെട്ട് സഹായികളായ സുധീര്‍ സാഗ്വാന്‍, സുഖ്വിന്ദര് സിംഗ് വാസി എന്നിവരെ ഗോവ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരേ പോലീസ് കൊലക്കുറ്റത്തിനു കേസെടുത്തു. ഓഗസ്റ്റ് 22ന് സോനാലി ഗോവയിലെത്തിയപ്പോള്‍ ഇരുവരും അനുഗമിച്ചിരുന്നു. സോനാലിയുടെ ശരീരത്തില്‍ പലയിടങ്ങളിലായി മുറിവേറ്റ പാടുകളുണ്ടെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അതേസമയം, ബയോപ്സി ഉള്‍പ്പെടെയുള്ള വിശദമായ പരിശോധനകള്‍ക്കുശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് ഫോറന്‍സിക് വിഭാഗം ഡോ. സുനില്‍ ശ്രീകാന്ത് ചിംബോല്ക്കര് പറഞ്ഞു. സുധീറും സുഖ്വിന്ദറും ചേര്‍ന്നു സോനാലിയെ കൊലപ്പെടുത്തിയതാണെന്നു സഹോദരന് റിങ്കു ധാക്ക കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.…
Read Moreഭർത്താവിന് കൊട്ടേഷൻ നൽകിയ കേസിൽ യുവതിയും അമ്മയും ഉൾപ്പെടെ 5 പേർ അറസ്റ്റിൽ
ബെംഗളൂരു: 26 കാരിയായ അനുപല്ലവിയും സംഘവുമാണ് അറസ്റ്റിലായത്. കൊട്ടേഷന്‍ പാളിയതോടെ യുവതിയുടെ കാമുകന്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. യുവതിക്കും അമ്മയ്ക്കും പുറമേ ക്വട്ടേഷന്‍ ഏറ്റെടുത്ത മൂന്നംഗ സംഘത്തെയുമാണ് പോലീസ് പിടികൂടിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്- അനുപല്ലവി ഹിമവന്ത് കുമാര്‍ എന്ന യുവാവുമായി അടുപ്പത്തിലായിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ തയ്യാറെടുത്ത ഇരുവരും അനുപല്ലവിയുടെ ഭര്‍ത്താവ് നവീന്‍ കുമാറിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. ഇതിനായി ഒരു ക്വട്ടേഷന്‍ സംഘത്തെ സമീപിച്ചു. കാമുകന്‍ ഹിമവന്ത് കുമാറുമായി ചേര്‍ന്നാണ് ടാക്‌സി ഡ്രൈവറായ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ അനുപല്ലവി ക്വട്ടേഷന്‍ നല്‍കിയത്. രണ്ട് ലക്ഷം…
Read More