സൈക്കിൾ റാലിയുമായി വനിതാ പോലീസ്; ലക്ഷ്യമിടുന്നത് വനിതാ ശാക്തീകരണ സന്ദേശം

ബെം​ഗളുരു: ബെള​ഗാവിയിൽ നിന്ന് ബെം​ഗളുരുവിലേക്ക് സൈക്കിൾറാലിക്ക് തയ്യാറെടുത്ത് വനിതാ പോലീസ് അം​ഗങ്ങൾ.

സ്ത്രീ ശാക്തീകരണ സന്ദേശമാണ് ലക്ഷ്യം. ഡിസംബർ 5 ന് ബെള​ഗാവിയിൽ നിന്ന് പുറപ്പെട്ട് റാലി 1700 കിലോമീറ്റർ പിന്നിടും.
കെഎസ് ആർപി നാലാം ബറ്റാലിയനിലെ നിഷ ജെയിംസ്ആണ് വനിതകളുടെ റാലി നയിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാർ ലോറിയുമായി കൂട്ടിയിടിച്ച് 3 മലയാളികൾക്ക് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റ് ഭർത്താവ്; പത്തുദിവസം മുറിയിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗം, ഭർത്താവടക്കം 6 പേർ വലയിൽ!
[masterslider id="10"]

Related posts