മൊത്തവില 5 രൂപയിലും താഴെ; കച്ചവടക്കാർ സവാളക്ക് ഈടാക്കുന്നത് 16 മുതൽ 22വരെ

ബെം​ഗളുരു: സവാള വില കുത്തനെയിടിഞ്ഞ് 5 രൂപയിലെത്തിയപ്പോഴും അതിന്റെ ​ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ല.

കച്ചവടക്കാർ ഇപ്പോഴും 16 മുതൽ 22 വരെയാണ് ഈടാക്കുന്നത്. ഇതിന് കാരണമായി കച്ചവടക്കാർ പറയുന്നത് പഴയസ്റ്റോക്ക് വിറ്റ് തീരുന്നതിനനുസരിച്ച് മാത്രമേ ചില്ലറ വിപണിയിൽ വില വ്യത്യാസം ഉണ്ടാകൂ എന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പത്തു വർഷത്തെ പ്രണയം സഫലം: ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം
[masterslider id="10"]

Related posts