അംബരീഷിന്റെ സംസ്കാരത്തിൽ പങ്കെടുക്കാത്തത് അസുഖം മൂലമെന്ന് ദിവ്യസ്പന്ദന

ബെം​ഗളുരു: മുൻ കേന്ദ്രമന്ത്രിയും നടനുമായ അംബരീഷിന്റെ സംസ്കാരത്തിൽ പങ്കെടുക്കാത്തത് തനിക്ക് കാലിന്റെ അസ്ഥിയിൽ അസുഖം ബാധിച്ച് അനങ്ങാനാവാത്തതിനാലാണെന്ന് കോൺ​​ഗ്രസ് സോഷ്യൽ മീഡിയ കോ ഒാർഡിനേറ്റർ ദിവ്യ സ്പന്ദന( രമ്യ) .

മണ്ഡ്യ മുൻ എംപി കൂടിയായ ദിവ്യ സ്പന്ദനയുടെ നടപടിയെ അംബരീഷ് ആരാധകർ ചോദ്യം ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കെട്ടിട നിർമ്മാണാവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ഇനി യൂസർ ഫീ; സമിതിയിൽ ബിൽഡർമാർക്കും ഉടമകൾക്കും ഇടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിയർത്തൊലിച്ച് രാത്രികൾ; രാജ്യത്ത് 'ഉഷ്ണരാത്രികൾ' കൂടുന്നു, ആളെക്കൊല്ലും ഈ ചൂട്! പ്രതിവിധി അറിയാൻ വായിക്കാം
[masterslider id="10"]

Related posts