ജലക്ഷാമം അനുഭവിക്കുന്ന ബെം​ഗളുരുവിലെയും കോലാറിലെയും ജനങ്ങൾക്ക് മേക്കദാട്ടു അനു​ഗ്രഹം; യെഡിയൂരപ്പ

ബെം​ഗളുരു: പ്രാഥമിക അനുവാദം മേക്കദാട്ടു അണക്കെട്ടിന് നൽകിയതിൽ സന്തോഷം പ്രകടിപ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ ബിഎസ് യെഡിയൂരപ്പ.

ജലക്ഷാമം അനുഭവിക്കുന്ന ബെം​ഗളുരുവിലെയും കോലാറിലെയും ജനങ്ങൾക്ക് മേക്കദാട്ടു അനു​ഗ്രഹമായിത്തീരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിന്നും കഴിച്ച പനീർ ടിക്ക റോളിൽ പല്ലി; കഴിച്ച യുവാവ് ആശുപത്രിയിൽ, ബേക്കറിക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോം മാറ്റം: രാജധാനി എക്സ്പ്രസ് ഉൾപ്പടെ ഇനി പുതിയ ട്രാക്കുകളിൽ നിന്ന്!
[masterslider id="10"]

Related posts

Click Here to Follow Us