വിജയ് സേതുപതിയും ഐശ്വര്യ രാജേഷും പ്രണയത്തിൽ ? 

തമിഴിലെ ഹിറ്റ് ജോഡിയാണ് വിജയ് സേതുപതിയും ഐശ്വര്യ രാജേഷും. ഇരുവരും ഒരുമിച്ചപ്പോഴെല്ലാം കിട്ടിയിരിക്കുന്നത് മികച്ച സിനിമകളായിരുന്നു.

വിജയ് സേതുപതിയുടേയും ഐശ്വര്യ രാജേഷിന്റേയും ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രിയെക്കുറിച്ച്‌ ആരാധകര്‍ എപ്പോഴും സംസാരിക്കാറുണ്ട്.

രണ്ടു പേരും മികച്ച അഭിനേതാക്കള്‍ ആണെന്നതും അവരുടെ കെമിസ്ട്രിയെ ജനപ്രീയമാക്കാന്‍ സഹായിച്ചിട്ടുണ്ട്.

ഓണ്‍ സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ചിലപ്പോഴൊക്കെ താരങ്ങള്‍ക്ക് തലവേദനകള്‍ സൃഷ്ടിക്കാറുണ്ട്.

രണ്ട് സിനിമകളില്‍ നായകനും നായികയുമായി അഭിനയിച്ചാല്‍ അവരെ ജീവിതത്തിലും ചേര്‍ത്തുവെക്കാന്‍ ആരാധകര്‍ക്കും ഗോസിപ്പ് എഴുത്തുകാര്‍ക്കും വലിയ താല്‍പര്യമാണ്.

  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"

ഇങ്ങനെ ഓണ്‍ സ്‌ക്രീനിലെ കഥാപാത്രങ്ങള്‍ കാരണം ഓഫ് സ്‌ക്രീനില്‍ സ്വസ്ഥത നഷ്ടപ്പെട്ടവരില്‍ രണ്ടു പേരാണ് വിജയ് സേതുപതിയും ഐശ്വര്യ രാജേഷും.

സ്‌ക്രീനിലെ ജോഡി പൊരുത്തം കാരണം വിജയ് സേതുപതിയും ഐശ്വര്യ രാജേഷും ജീവിതത്തിലും പ്രണയത്തിലാണെന്ന് ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മാധ്യമ പ്രവര്‍ത്തകനും നടനുമായി ബയില്‍വാന്‍ രംഗനാഥന്‍ നടത്തിയ പ്രസ്താവനകളാണ് ഈ ഗോസിപ്പിന് ശക്തി പകര്‍ന്നത്.

  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി

വിവാഹിതനായ വിജയ് സേതുപതിയുമായി ഐശ്വര്യ രാജേഷ് പ്രണയത്തിലാണെന്നും അത് മൂലം വിജയ് സേതുപതിയുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നുമാണ് ബയില്‍വാന്‍ പറഞ്ഞത് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?
[masterslider id="10"]

Related posts