മോഷണ മുതലുമായി 2 പേർ അറസ്റ്റിൽ

ബെംഗളൂരു: 40 ലക്ഷം വിലമതിക്കുന്ന മോഷണ മുതലുമായി ബയ്യപ്പനഹള്ളിയിൽ 2 പേർ അറസ്റ്റിൽ.

ജെ പി നഗർ സ്വദേശികളായ ഓട്ടോ ശങ്കർ, ബേക്കഹള്ളി സ്വദേശി രവി എന്നിവരാണ് പിടിയിലായത്. പൂട്ടികിടന്ന 3 വീടുകളിൽ നിന്നും ഇവർ കവർച്ച നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
[masterslider id="10"]

Related posts