ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്

ബെംഗളൂരു: ദേശീയപാതയിൽ ലോറി മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്..

ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ലോറി മറിഞ്ഞാണ് അപകടമുണ്ടായത്.

റോഡ് ഡിവൈഡറിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് പൈപ്പ് ഡ്രൈവറുടെ പിൻഭാഗത്ത് നിന്ന് പുറത്തേക്ക് വന്ന് നെഞ്ച് പിളർന്ന നിലയിലായിരുന്നു.

  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം

പൈപ്പ് മുറിച്ച് ഡ്രൈവറെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡ്രൈവർ ഇപ്പോൾ ജീവനുവേണ്ടി പോരാടുകയാണ്.

ഉത്തര കന്നഡ ജില്ലയിലെ ഷിരാഷി സ്വദേശിയായ ഡ്രൈവർ ശിവാനന്ദ ബഡഗി കിംസിൽ ചികിത്സയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts