ബെംഗളൂരു: കാറിൽ സഞ്ചരിക്കവേ യുവതിയെ വഴിയിൽ പിടിച്ചിറക്കി ഒരു കൂട്ടം അക്രമി സംഘം വെട്ടി കൊലപ്പെടുത്തി. അനേക്കൽ – ജിഗിനി റോഡിൽ വെച്ചായിരുന്നു സംഭവം. ജിഗ്നി സ്വദേശിനിയായ അർച്ചന(38) യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 8 വർഷത്തോളമായി ഭർത്താവുമായി ബന്ധം വേർപിരിഞ്ഞു താമസിക്കുകയായിരുന്നു അർച്ചന. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ബന്ധുവിന്റെ വീട് സന്ദർശിച്ചു തിരികെ വരും വഴിയായിരുന്നു സംഭവം. ഇലക്ട്രോണിക് സിറ്റി പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ഊർജിതമാക്കി. സാമ്പത്തിക പരമായുള്ള ഇടപാടുകളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമായി സംശയിക്കുന്നതായും പോലീസ് അറിയിച്ചു.
Read MoreAuthor: WEB DESK
ബെംഗളൂരു വിമാനത്താവളത്തിൽ വൻ സ്വർണവേട്ട
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഏകദേശം 72 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണ്ണവുമായി തമിഴ്നാട് സ്വദേശികൾ അറസ്റ്റിലായി. ക്രിസ്മസ് ദിനത്തിലും ഇന്നലെയുമായി ഷാർജയിൽ നിന്നെത്തിയ എയർ അറേബിയ വിമാനത്തിൽ വന്ന തമിഴ്നാട് സ്വദേശികൾ ആണ് പിടിയിലായത്. ആദ്യം പിടിയിലായ വ്യെക്തിയിൽ നിന്ന് 1.1 കിലോഗ്രാം സ്വന്തമാണ് പിടിച്ചെടുത്തത്. തുടർന്ന് ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത ദിവസം ഇതേ വിമാനത്തിൽ വന്ന മറ്റൊരു വ്യെക്തിയിൽ നിന്ന് 421 ഗ്രാം സ്വർണവും പിടിച്ചെടുത്തു. രാജ്യാനന്തര കള്ളക്കടത്തു സംഘങ്ങൾ ആണ് ഇവരെ ഉപയോഗിച്ച്…
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (20-12-2021).
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 222 റിപ്പോർട്ട് ചെയ്തു. 286 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.25% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 286 ആകെ ഡിസ്ചാര്‍ജ് : 2957256 ഇന്നത്തെ കേസുകള്‍ : 222 ആകെ ആക്റ്റീവ് കേസുകള്‍ : 7074 ഇന്ന് കോവിഡ് മരണം : 2 ആകെ കോവിഡ് മരണം : 38290 ആകെ പോസിറ്റീവ് കേസുകള്‍ : 3002649…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (20-12-2021).
കേരളത്തിൽ ഇന്ന് 2230 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 439, എറണാകുളം 397, കോഴിക്കോട് 259, കോട്ടയം 177, കൊല്ലം 171, കണ്ണൂർ 161, തൃശൂർ 120, പത്തനംതിട്ട 116, ആലപ്പുഴ 86, മലപ്പുറം 80, പാലക്കാട് 73, ഇടുക്കി 61, വയനാട് 46, കാസർഗോഡ് 44 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,826 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ…
Read Moreവിവാദങ്ങൾക്ക് വിട. മയിൽ വറുത്തരച്ച കറി; പുതിയ വീഡിയോയുമായി ഫിറോസ് ചുറ്റിപാറ – വീഡിയോ
ഒത്തിരി വിവാദങ്ങൾ സൃഷ്ടിച്ച ഫിറോസ് ചുറ്റിപാറയുടെ യൂട്യൂബ് വീഡിയോയ്ക്ക് അപ്പ്രതീക്ഷിത ട്വിസ്റ്റോടെ ക്ലൈമാക്സ്, മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്ലോഗ്ഗെർ ആണ് ഫിറോസ് ചുറ്റിപാറ, എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ 2 യൂട്യൂബ് വിഡിയോകൾ ഉണ്ടാക്കിയ വിവാദങ്ങൾ ചെറുതല്ല. താൻ മയിലിനെ വാങ്ങി കറി വെക്കാൻ പോവുന്നു എന്നുള്ള രീതിയിൽ അവസാനം പോസ്റ്റ് ചെയ്ത 2 യൂട്യൂബ് വീഡിയോ ആണ് വിവാദങ്ങൾ സൃഷ്ടിച്ചത്. കേരളത്തിൽ സാധിക്കാത്തത് കൊണ്ട് ഫിറോസ് ഇ വീഡിയോ ദുബായ് ആണ് ചിത്രീകരിക്കുക എന്നും പറഞ്ഞിരുന്നു. വീഡിയോ ഇറങ്ങിയത് മുതൽ ഒത്തിരി വിവാദങ്ങൾക്ക്…
Read Moreസംസ്ഥാനത്ത് ബീഫ് വിറ്റ മലയാളി അറസ്റ്റിൽ.
ബെംഗളൂരു: കർണാടകയിൽ കന്നുകാലി കശാപ്പ് നിരോധനം നിലനിൽക്കെ ബീഫ് വിറ്റ മലയാളിയെ കുടഗ് പോലീസ് അറസ്റ്റു ചെയ്തു. ഓട്ടോറിക്ഷാ ഡ്രൈവറായ പി. വിനോദാണ് അറസ്റ്റിലായത്. കുടകിന് സമീപം മാനന്തവാടി-തോൽപ്പെട്ടി – കുട്ട വഴി ഗോണിക്കുപ്പ പോകുന്ന റോഡിലാണ് ഇദ്ദേഹം ബീഫ് വിൽപ്പന നടത്തിയത്. ചരക്കു സാധനങ്ങൾ കൊണ്ടുപോകുന്ന ഓട്ടോറിക്ഷയിൽ കെട്ടിടനിർമാണ സാമഗ്രികൾക്കിടയിൽ ഒളിപ്പിച്ചുവെച്ചായിരുന്നു ബീഫ് വിൽപ്പന. അതെ സമയം അനധികൃതമായി ബീഫ് വിൽക്കുന്നു എന്ന വിവരം ലഭിച്ച ആർ.എസ്.എസ്. പ്രവർത്തകർ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ജോഡുബീട്ടിക്ക് സമീപം വിൽപ്പന നടത്തവേ ഇദ്ദേഹത്തെ പോലീസ് അറസ്റ്…
Read Moreബെംഗളൂരു വിമാനത്താവളത്തിൽ തമിഴ് നടൻ സേതുപതിക്ക് നേരെ ആക്രമണം
ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിൽ വെച്ച് തമിഴ് നടൻ വിജയ് സേതുപതിക്കു നേരെ ആക്രമണ ശ്രമം. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന് ആദരാജ്ഞലി അർപ്പിക്കാനാണ് വിജയ് സേതുപതി കഴിഞ്ഞ ദിവസം രാത്രിയോടെ ബെംഗളൂരുവിൽ എത്തിയത്. വിജയ് സേതുപതിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വിരൽ ആയിട്ടുണ്ട്. പിന്നാലെ ഓടിയെത്തിയ ഒരാൾ വിജയ് സേതുപതിയെ പിന്നിൽനിന്ന് ചവിട്ടി വീഴ്ത്താൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. Actor #VijaySethupathi attacked at Bengaluru airport. Initial reports say the…
Read Moreനമോ ടീവി ഉടമയും അവതാരികയും അറസ്റ്റിൽ
തിരുവല്ല: വർഗീയത വളർത്തുന്ന തരത്തിലുള്ള വാർത്ത നൽകിയ നമോ ടി വി എന്ന യൂട്യൂബ് ചാനൽ ഉടമ രഞ്ജിത്ത് ടി എബ്രഹാം, ചാനൽ അവതാരകയായ ശ്രീജ വള്ളിക്കോട് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവല്ല പോലീസ് സ്റ്റേഷനിൽ ഇന്ന് ഉച്ചയോടെയാണ് ഇരുവരും കീഴടങ്ങിയത്. സെപ്റ്റംബർ 19 നാണ് ഐപിസി 153 (എ) വകുപ്പ് പ്രകാരം ചാനൽ ഉടമക്കും അവതാരകക്കുമെതിരെ കലാപാഹ്വാനത്തിന് തിരുവല്ല പൊലീസ് കേസെടുത്തത്. നമോ ടിവി എന്ന യുട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോ ചില മത വിഭാഗത്തെ അധിക്ഷേപവും അശ്ലീല പരാമർശവും നടത്തിക്കൊണ്ടുള്ളതായിരുന്നു.…
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (30-10-2021).
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 292 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 345 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.27%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 345 ആകെ ഡിസ്ചാര്‍ജ് : 2941578 ഇന്നത്തെ കേസുകള്‍ : 292 ആകെ ആക്റ്റീവ് കേസുകള്‍ : 8644 ഇന്ന് കോവിഡ് മരണം : 11 ആകെ കോവിഡ് മരണം : 38082 ആകെ പോസിറ്റീവ് കേസുകള്‍ : 2988333…
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (30-10-2021).
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 347 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 255 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.31%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 255 ആകെ ഡിസ്ചാര്‍ജ് : 2941233 ഇന്നത്തെ കേസുകള്‍ : 347 ആകെ ആക്റ്റീവ് കേസുകള്‍ : 8708 ഇന്ന് കോവിഡ് മരണം : 10 ആകെ കോവിഡ് മരണം : 38071 ആകെ പോസിറ്റീവ് കേസുകള്‍ : 2988041…
Read More