സില്‍ക്ക് ബോര്‍ഡ് – ഹെബ്ബാള്‍ തുരങ്ക റോഡ് നിര്‍മാണം ജനുവരിയില്‍ തുടങ്ങും.

ബെംഗളൂരു: സില്‍ക്ക് ബോര്‍ഡ് – ഹെബ്ബാള്‍ 18 കിലോമീറ്റര്‍ തുരങ്ക റോഡ് നിര്‍മാണം 2025 ജനുവരിയില്‍ ആരംഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ അറിയിച്ചു.

16,500 കോടി രൂപ ചിലവഴിച്ച് നിര്‍മിക്കുന്ന ആറുവരി പാതയ്ക്ക് വിശദപദ്ധതിരേഖ തയ്യാറാക്കിയട്ടുണ്ട്.

  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ

സാധാരണ റോഡുകളും മേല്‍പ്പാലങ്ങളും നിര്‍മിക്കാനായി ഭീമി ഏറ്റെടുക്കുന്നതിനുളള തുക ഇരട്ടിയായി വര്‍ദിപ്പിച്ചാണ് തുരങ്ക റോഡ് ഒരുക്കുന്നതെന്ന് ശിവകുമാര്‍ പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts