അംഗൻവാടി അധ്യാപിക കിണറ്റില്‍ ചാടി മരിച്ചു

ബെംഗളൂരു: കാർക്കള മഞ്ചടുക്കയില്‍ അംഗൻവാടി അധ്യാപിക കിണറ്റില്‍ ചാടി ജീവനൊടുക്കി.

മിയാർ അംഗൻവാടിയിലെ എം. സൗമ്യയാണ് (39) മരിച്ചത്.

ഭർത്താവ് മരിച്ചത് മുതല്‍ മനഃപ്രയാസത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു.

  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്

രണ്ട് പെണ്‍മക്കളുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധികൃതരുടെ അവഗണനയും കൈയേറ്റവും; ബെംഗളൂരുവിലെ കാൽനടയാത്രക്കാരുടെ സബ്‌വേകൾ നോക്കുകുത്തിയാകുന്നു
[masterslider id="10"]

Related posts