ഐ.ടി. മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ നഗരത്തിൽ നിർമിതബുദ്ധിയുടെ സെന്റർ ഓഫ് എക്സലൻസ് വരുന്നു

ബെംഗളൂരു : ബെംഗളൂരുവിൽ നിർമിതബുദ്ധിയുടെ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നു.

28 കോടി രൂപ ചെലവിൽ ഐ.ടി.-ബി.ടി. വകുപ്പാണ് സെന്റർ സ്ഥാപിക്കുന്നത്.

ഇതിന് കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭായോഗം അനുമതിനൽകി.

സംസ്ഥാനത്തിന്റെ ഐ.ടി. മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ സെന്റർ വരുന്നതോടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുരുക്കഴിയുന്ന കുംഭമേള വിവാദം: വൈറൽ സുന്ദരിയുടെ വയസ്സിൽ നടന്ന കളി പൊളിച്ച് പോലീസ്!
[masterslider id="10"]

Related posts

Click Here to Follow Us