നഗരത്തിൽ യുവതിയെ വെട്ടി കൊലപ്പെടുത്തി

ബെംഗളൂരു: കാറിൽ സഞ്ചരിക്കവേ യുവതിയെ വഴിയിൽ പിടിച്ചിറക്കി ഒരു കൂട്ടം അക്രമി സംഘം വെട്ടി കൊലപ്പെടുത്തി. അനേക്കൽ – ജിഗിനി റോഡിൽ വെച്ചായിരുന്നു സംഭവം.

ജിഗ്‌നി സ്വദേശിനിയായ അർച്ചന(38) യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 8 വർഷത്തോളമായി ഭർത്താവുമായി ബന്ധം വേർപിരിഞ്ഞു താമസിക്കുകയായിരുന്നു അർച്ചന.

  ഇനി ലൈസൻസും പോകും! മിനിറ്റുകൾ ലാഭിക്കാൻ ജീവൻ പണയം വെക്കണോ? ബെംഗളൂരുവിനെ ഞെട്ടിച്ച് ഈ കണക്കുകൾ!

കഴിഞ്ഞ തിങ്കളാഴ്ച രാത്രി ബന്ധുവിന്റെ വീട് സന്ദർശിച്ചു തിരികെ വരും വഴിയായിരുന്നു സംഭവം. ഇലക്ട്രോണിക് സിറ്റി പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ഊർജിതമാക്കി.

സാമ്പത്തിക പരമായുള്ള ഇടപാടുകളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമായി സംശയിക്കുന്നതായും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കനത്ത മഴയും കാറ്റും: നാല് ദിവസത്തിനിടെ വീണ മരങ്ങളുടെ കണക്ക് ഞെട്ടിക്കുന്നത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us