ബെംഗളൂരു വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഏകദേശം 72 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണ്ണവുമായി തമിഴ്നാട് സ്വദേശികൾ അറസ്റ്റിലായി.

ക്രിസ്മസ് ദിനത്തിലും ഇന്നലെയുമായി ഷാർജയിൽ നിന്നെത്തിയ എയർ അറേബിയ വിമാനത്തിൽ വന്ന തമിഴ്നാട് സ്വദേശികൾ ആണ് പിടിയിലായത്.

ആദ്യം പിടിയിലായ വ്യെക്തിയിൽ നിന്ന് 1.1 കിലോഗ്രാം സ്വന്തമാണ് പിടിച്ചെടുത്തത്. തുടർന്ന് ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത ദിവസം ഇതേ വിമാനത്തിൽ വന്ന മറ്റൊരു വ്യെക്തിയിൽ നിന്ന് 421 ഗ്രാം സ്വർണവും പിടിച്ചെടുത്തു.

  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ

രാജ്യാനന്തര കള്ളക്കടത്തു സംഘങ്ങൾ ആണ് ഇവരെ ഉപയോഗിച്ച് കള്ളക്കടത്ത് നടത്തുന്നതായി സംശയിക്കുന്നുവെന്നും കസ്റ്റംസ് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts