അമ്പമ്പോ സഞ്ജു!! പരമ്പരയില്‍ രണ്ട് സെഞ്ച്വറി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ റെക്കോര്‍ഡ് നേട്ടവുമായി സഞ്ജു സാംസണ്‍

ജൊഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയില്‍ രണ്ട് സെഞ്ച്വറികള്‍ നേടി മലായാളിത്താരം സഞ്ജു സാംസണ്‍.

51 പന്തില്‍ നിന്നാണ് സഞ്ജു സെഞ്ച്വറി നേടിയത്. 8 സിക്‌സും 6 ഫോറും ഉള്‍പ്പെടുന്നു.

ദക്ഷിണാഫ്രിക്ക് എതിരായ ആദ്യമത്സരത്തില്‍ സഞ്ജു സെഞ്ച്വറി നേടിയിരുന്നു. തുടര്‍ന്നുള്ളു രണ്ട് മത്സരങ്ങളില്‍ സഞ്ജു പൂജ്യത്തിന് പുറത്തായിരുന്നു.

34 മത്സരങ്ങളില്‍ മുപ്പത് ഇന്നിങ്‌സുകളില്‍ നിന്നായി സഞ്ജു മൂന്ന് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

ദക്ഷിണാഫ്രിക്കക്ക് എതിരെ ആദ്യമത്സരത്തിലെ സെഞ്ച്വറിയോടെ ടി 20യില്‍ തുടര്‍ച്ചയായി സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി സഞ്ജു.

ദക്ഷിണാഫ്രിക്കക്കെതിരെ ഒരു ഇന്ത്യന്‍ താരം തേടുന്ന അതിവേഗ സെഞ്ച്വറിയാണിത്.

ടി 20യില്‍ ഇന്ത്യക്കായി ഏറ്റവും കുടുതല്‍ സെഞ്ച്വറി നേടിയത് രോഹിത് ശര്‍മയാണ്.

രണ്ടാമത് സൂര്യകൂമാര്‍ യാദവും മൂന്നാമത് സഞ്ജു സാംസണുമാണ്. താരത്തിന്റെ സെഞ്ച്വറികളുടെ എണ്ണം മൂന്നാണ്.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ
[masterslider id="10"]

Related posts