കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (30-10-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  347 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

255 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.31%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 255
ആകെ ഡിസ്ചാര്‍ജ് : 2941233
ഇന്നത്തെ കേസുകള്‍ : 347
ആകെ ആക്റ്റീവ് കേസുകള്‍ : 8708
ഇന്ന് കോവിഡ് മരണം : 10
ആകെ കോവിഡ് മരണം : 38071
ആകെ പോസിറ്റീവ് കേസുകള്‍ : 2988041
ഇന്നത്തെ പരിശോധനകൾ : 108868
ആകെ പരിശോധനകള്‍: 50766164

  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 166
ആകെ പോസിറ്റീവ് കേസുകൾ: 1251735
ഇന്ന് ഡിസ്ചാര്‍ജ് : 100
ആകെ ഡിസ്ചാര്‍ജ് : 1228855
ആകെ ആക്റ്റീവ് കേസുകള്‍ : 6605
ഇന്ന് മരണം : 4
ആകെ മരണം : 16274

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും
[masterslider id="10"]

Related posts