യുവതിയുടെ നഗ്ന മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി 

ബെംഗളൂരു: ആനേക്കല്‍ താലൂക്കിലെ സർജാപുരില്‍ 35കാരിയുടെ നഗ്ന മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി.

കൊലപ്പെടുത്തിയശേഷം തള്ളിയതായി സംശയിക്കുന്നു.

പ്രദേശത്ത് ദുർഗന്ധം പരന്നതിനെത്തുടർന്ന് നാട്ടുകാർ ഗ്രാമപഞ്ചായത്തില്‍ പരാതി നല്‍കുകയായിരുന്നു.

അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ നഗരസഭ തൊഴിലാളികളാണ് യുവതിയുടെ കാല്‍ ആദ്യം കണ്ടത്.

  ഇന്ധനവിലയിൽ വർദ്ധനവ്: സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ കൂടി; ബെം​ഗളൂരുവിലെ പെട്രോൾ വില അറിയാൻ വായിക്കാം

തുടർന്ന് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി.

ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.

സർജാപുർ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതുപ്പള്ളിയിൽ ആധിപത്യം തുടർന്ന് ചാണ്ടി ഉമ്മൻ; ലീഡ് നില ഇരുപതിനായിരം കടന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts