അവൾ അതിജീവിക്കുകയാണ്; ബാത്ത്ടബ്ബില്‍ ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി അഭയ ഹിരണ്‍മയി

ജോജു ജോര്‍ജിന്റെ പണി സിനിമയിലൂടെ അമ്പരപ്പിച്ചിരിക്കുകയാണ് അഭയ ഹിരണ്‍മയി.

ഇപ്പോള്‍ ശ്രദ്ധനേടുന്നത് അഭയയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ടാണ്. വെള്ള ഷര്‍ട്ട് ധരിച്ച് ബാത്ത്ടബ്ബില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍.

തന്റെ അതിജീവിതത്തെക്കുറിച്ചാണ് അഭയ സംസാരിക്കുന്നത്.

‘അതിജീവിക്കുകയാണ്. അവളുടെ ശരീരത്തിലേക്ക്, അവളുടെ ചിന്തകളിലേക്ക്, അവളുടെ പാതയിലേക്ക് ആർക്കും എത്താൻ കഴിയാത്ത സ്ത്രീയായി അവൾ മാറിയിരിക്കുന്നു.

  'വരുണ' ചുഴലിക്കാറ്റ്: ബെംഗളൂരുവിൽ പലയിടങ്ങളിലും കനത്ത മഴ; തീരദേശ കർണാടകയിൽ യെല്ലോ അലേർട്ട്

അവൾ ഒറ്റയ്ക്കാണ്, അവൾ ഒരു അദ്ഭുതമാണ്. അവൾ സ്വയം സ്നേഹിക്കുന്നു ആ സ്നേഹത്തിന്റെ തിളക്കം അവിടെ കാണാനാകും’എന്ന കുറിപ്പിലാണ് അഭയ ഹിരൺമയി വിഡിയോ പോസ്റ്റ് ചെയ്തത്.

സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് അഭയയുടെ ഫോട്ടോഷൂട്ട്. ഗായികയുടെ ലുക്കിനെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്.

ശരിയായ സമയത്ത് എല്ലാം ശരിയാവും എന്നാണ് ആരാധകരുടെ കമന്റ്. അഭയയുടെ വസ്ത്രത്തെ വിമർശിച്ചുകൊണ്ടും നിരവധി പേർ എത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകം മൂന്നാം യുദ്ധത്തിലേക്കോ? ഇറാന് കൂട്ട് കിമ്മിന്റെ മിസൈലുകൾ; അമേരിക്കൻ സൈന്യത്തിന് കനത്ത ആഘാതം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിമാർക്ക് ഡി.കെ വിരുന്നൊരുക്കിയ, പിന്നാലെ സിദ്ധരാമയ്യയുടെ വിരുന്ന് 16ന്; കർണാടക കോൺഗ്രസിലെ അത്താഴവിരുന്നുകൾക്ക് പിന്നിലെ 'രഹസ്യ അജണ്ട' എന്ത്?
[masterslider id="10"]

Related posts

Click Here to Follow Us