കര്‍ണാടക ആര്‍ടിസി ജീവനക്കാര്‍ നിരാഹാര സമരത്തിന്

ബെംഗളൂരു : ശമ്പളവര്‍ധന ഉള്‍പ്പടെയുളള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കര്‍ണാടക ആര്‍ടിസി ജീവനക്കാര്‍ 15 മുതല്‍ 19 വരെ നിരാഹാരസമരം നടത്തും.

6 യൂണിയനുകളുടെ കൂട്ടായ്മയാണ് ബെംഗളൂരു , ഹുബ്ബളളി, കലബുറഗി എന്നിവിടങ്ങളില്‍ സമരം നടത്തുക.

  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം

ആവശ്യങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പരാതി നല്‍കിയിട്ടും അനുകൂല നടപടികള്‍ വൈകുതയാണെന്ന് ഭാരവാഹികള്‍ ആരോപിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ
[masterslider id="10"]

Related posts