ചിന്നസ്വാമി സ്റ്റേഡിയ ദുരന്തം; തടഞ്ഞുവെച്ച റിപ്പോർട്ടിൻ്റെ പകർപ്പ് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന് കൈമാറാൻ സർക്കാറിനോട് ഹൈക്കോടതി

ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും ഉണ്ടായ അപകടത്തിൻ്റെ തൽസ്ഥിതി റിപ്പോർട്ടിൻ്റെ പകർപ്പ് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഡി‌.എൻ.‌എ എന്റർടൈൻമെന്റ് നെറ്റ്‌വർക്കുകൾ എന്നിവയ്ക്ക് നൽകാൻ സംസ്ഥാന സർക്കാറിനോട് നിർദേശിച്ച് കർണാടക ഹൈകോടതി. ഒരു തരത്തിലുള്ള ന്യായീകരണവും നടത്തി റിപ്പോർട്ട് തടഞ്ഞുവെക്കുന്നതിനുള്ള അധികാരം സംസ്ഥാനത്തിനില്ലെന്നും സർക്കാർ ഉന്നയിക്കുന്ന ഒരു വാദവും ഈ കേസിൽ ബാധകമല്ലെന്നും കോടതി പറഞ്ഞു. തിക്കിലും തിരക്കിലും പെട്ടതിനെക്കുറിച്ച് സ്വമേധയാ ഉള്ള പൊതുതാൽപര്യ കേസിൽ ഉൾപ്പെട്ട കക്ഷികൾക്ക് റിപ്പോർട്ട് പരിശോധിക്കാൻ അവസരം നൽകണമോ എന്ന് തീരുമാനിക്കുന്നതിനിടെയാണ്…

Read More

ഓണക്കാല യാത്ര: ‘ബെംഗളൂരു ടു കൊച്ചി’ വിമാന – ബസ് ടിക്കറ്റ് നിരക്കിൽ പ്രതീക്ഷയും നിരാശയും

ബെംഗളൂരു : ഓണക്കാലത്തെ യാത്ര, ബെംഗളൂരുവിൽനിന്ന് കൊച്ചിയിലേക്കുള്ള സ്വകാര്യ ബസുകളിലും വിമാനത്തിലും ഈടാക്കുന്നത് ഒരേനിരക്ക്. സെപ്റ്റംബർ മൂന്നിന് പുറപ്പെടുന്ന ബസുകളിൽ എറണാകുളത്തേക്കുള്ള യാത്രയ്ക്ക് നൽകേണ്ടത് 3,500 രൂപ വരെയാണ്. ഇതേ ദിവസം 3,640 രൂപയ്ക്കാണ് വിമാന ടിക്കറ്റ് ലഭ്യമാവുക. ഓണക്കാലവും, കുട്ടികളുടെ വെക്കേഷൻ സമയവും പരിഗണിച്ച് എയർ ഇന്ത്യയും, ഇൻഡിഗോയും 3,750 രൂപയിൽ താഴെ ടിക്കറ്റ് ലഭ്യമാക്കുമ്പോഴാണ് സ്വകാര്യ ബസുകൾ നിരക്ക് വർധിപ്പിച്ചത്. ഓണത്തിന് മുന്നേയായി സ്വകാര്യ ഇനിയും നിരക്ക് വർധിപ്പിക്കാനാണ് സാധ്യത. കഴിഞ്ഞ വർഷവും ഇത്തരത്തിൽ നിരക്ക് വർധിപ്പിച്ചിരുന്നു. ട്രെയിനുകളിൽ ഓണക്കാല റിസർവേഷൻ…

Read More

ബെംഗളൂരു വികസന കുതിപ്പിൽ നേട്ടമാകാൻ മെട്രോഡിപ്പോകളും

ബെംഗളൂരു : നഗര ഗതാഗത വികസനത്തിൻ്റെ പ്രധാന ഭാഗമായ മെട്രോ സംവിധാനം വിപുലീകരിക്കാൻ ഒരുങ്ങുകയാണ് മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) . വരുന്ന മാസങ്ങളിൽ 21 പുതിയ മെട്രോ ട്രെയിനുകൾ ലഭിക്കുന്ന പർപ്പിൾ (ചല്ലഘട്ട – വൈറ്റ്ഫീൽഡ്), ഗ്രീൻ ലൈൻ (നാഗസാന്ദ്ര – സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്) എന്നിവിടങ്ങളിലെ ഡിപ്പോകളാണ് വികസന മാതൃകയിലുള്ളത്. ഗ്രീൻ ലൈനിൽ പീനിയയിലും പർപ്പിൾ ലൈനിൽ വൈറ്റ്ഫീൽഡ്, ബയപ്പനഹള്ളി എന്നിവിടങ്ങളിലാണ് ഡിപ്പോകളുള്ളത്. യെലോ ലൈനിൽ (ആർവി റോഡ് – ബൊമ്മസന്ദ്ര) ഹെബ്ബഗൊഡിയിലാണു ഡിപ്പോ നിർമിച്ചത്. നമ്മ മെട്രോയുടെ പ്രധാന ഡിപ്പോയായ ബയപ്പനഹള്ളി…

Read More

നിയമലംഘനം നടത്താത്ത സ്ഥിതിക്ക് നിരോധിക്കേണ്ടിയിരുന്നില്ല ; ബൈക്ക് ടാക്സിയെ അനുകൂലിച്ച് ഐടി മന്ത്രി

ബെംഗളൂരു : ബൈക്ക് ടാക്സി സർവീസുകളെ അനുകൂലിച്ച് ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ. ഗതാഗതത്തിരക്കിൽ ബുദ്ധിമുട്ടുന്നവർക്ക് നഗരത്തിൽ ബൈക്ക് ടാക്‌സികൾ നല്ലൊരു കാര്യമായിരുന്നെന്നും നിരോധനം നിലവിൽ വന്നതിന് പിന്നാലെ ബൈക്ക് ടാക്‌സി ഉപജീവനമാക്കിയവർക്കും യാത്രക്കാർക്കും പ്രതിസന്ധി ആയെന്നുമാണ് പ്രിയങ്ക് ഖാർഗെ പറഞ്ഞത്. സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ഗതാഗത മാർഗങ്ങളോട് മുഖം തിരിച്ചു നിൽക്കുന്ന സമീപനം സ്വീകരിക്കാൻ പാടില്ലെന്നും ബൈക്ക് ടാക്‌സി നിരോധനത്തെ സൂചിപ്പിച്ച് പ്രിയങ്ക് ഖാർഗെ കൂട്ടിച്ചേർത്തു. നിയമലംഘനമോ, ഭരണഘടനയ്ക്ക് എതിരായ പ്രവർത്തനമോ നടത്താത്ത സ്ഥിതിയ്ക്ക് ഇത്തരം സംവിധാനങ്ങൾക്ക് അനുമതി നൽകുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം…

Read More

സി​ഗ​ന്ദൂ​ർ പാ​ലം തു​റ​ന്ന് കേ​ന്ദ്ര മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി; ചടങ്ങിൽ നിന്ന് വിട്ട് നിന്ന് മുഖ്യമന്ത്രിയും,മന്ത്രിമാരും

ബെംഗളൂരു : രാ​ജ്യ​ത്തെ ഏ​റ്റ​വും നീ​ളം കൂ ​ടി​യ ര​ണ്ടാ​മ​ത്തെ കേ​ബി​ൾ-​സ്റ്റേ​ഡ് സി​ഗ​ന്ദൂ​ർ പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്ത് ഗ​താ​ഗ​ത, ഹൈ​വേ മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി. കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം നിർവഹിച്ചത്. മുതിർന്ന ബിജെപി നേതാക്കൾ ഉൾപ്പടെ പരിപാടിയിൽ സന്നിഹിതരായിരുന്നു. അതെസമയം മു​ഖ്യ​മ​ന്ത്രിയും സം​സ്ഥാ​ന മ​ന്ത്രി​മാ​രും പരിപാടിയിൽ നിന്ന് വി​ട്ടു​നി​ന്നു. ശി​വ​മൊ​ഗ്ഗ ജി​ല്ല​യി​ൽ സാ​ഗ​ര താ​ലൂ​ക്കി​ലെ അം​ബ​ര​ഗോ​ഡ്‌​ലു-​ക​ലാ​സ​വ​ള്ളി​ക്ക് ഇ​ട​യി​ൽ ശ​രാ​വ​തി കാ​യ​ലു​ക​ൾ​ക്ക് കു​റു​കെയാണ് പാലം നിർമിച്ചത്. ആകെ 472 കോ​ടി രൂ​പ ചെ​ല​വ്. പാലം യാഥാർഥ്യമാകുന്നതോടെ സാ​ഗ​ര​യി​ൽ ​നി​ന്ന് ചൗ​ഡേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ന് പേ​രു​കേ​ട്ട സ്ഥ​ല​മാ​യ സി​ഗ​ന്ദൂ​രി​ന്…

Read More

മ​യ​ക്കു​മ​രു​ന്ന് കേസ് ; ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ് നേ​താ​വി​നെ അ​റ​സ്റ്റ് ചെ​യ്ത് മ​ഹാ​രാ​ഷ്ട്ര പൊ​ലീ​സ്

ബെംഗളൂരു : മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്ത് ആ​രോ​പി​ച്ച് ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് നേ​താ​വി​നെ അ​റ​സ്റ്റ് ചെ​യ്ത് മ​ഹാ​രാ​ഷ്ട്ര പൊ​ലീ​സ്. ക​ല​ബു​റ​ഗി സൗ​ത്ത് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് ലിം​ഗ​രാ​ജ് ക​ന്നി​യെ​യാ​ണ് അറസ്റ്റിലായത്. മയക്ക് മരുന്ന് കൈവശം വെക്കുക, വിൽപ്പന നടത്തുക എന്നീ കുറ്റങ്ങളാണ് ഇയാൾക്ക് നേരെ പൊലീസ് ആരോപിക്കുന്നത്. 120 കു​പ്പി​ക​ളു​ള്ള നി​രോ​ധി​ത കൊ​ഡീ​ൻ അ​ധി​ഷ്ഠി​ത സി​റ​പ്പും പൊലീസ് ഇ​യാ​ളി​ൽ നി​ന്ന് ക​ണ്ടെ​ത്തി. നാ​ർ​ക്കോ​ട്ടി​ക് ഡ്ര​ഗ്സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ൻ​സ​സ് (എ​ൻ.​ഡി.​പി.​എ​സ്) ആ​ക്ട് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. വിഷയം വിവാദമായതിനെ പിന്നാലെ ക​ന്നി​യെ കോ​ൺ​ഗ്ര​സ് പ്രാ​ഥ​മി​ക…

Read More

അശ്രദ്ധമായി വാഹനമോടിച്ച ഡെലിവെറി ബോയ് അറസ്റ്റിൽ; ഓർഡർ ചെയ്ത ഭക്ഷണം സുരക്ഷിതമായെത്തിച്ച് പൊലീസ്

ഭക്ഷണം കൊണ്ടുവരുന്നതിനിടെ അശ്രദ്ധമായി വാഹനമോടിച്ചതിന് പിന്നാലെ പൊലീസിൻ്റെ പിടിയിലായി ഡെലിവെറി ബോയ്. എന്നാൽ കൈയിലിരുന്ന ഭക്ഷണം സുരക്ഷിതമായി അതെ അഡ്രസ്സിൽ തന്നെ എത്തിച്ച് മാതൃകയായിരിക്കുകയാണ് പൊലീസ്. അമേരിക്കയിലാണ് സംഭവം. ഭക്ഷണം കൊണ്ട് നൽകുന്നതിനായി സ്കൂട്ടറിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് പിന്നാലെയാണ് ഡെലിവറി ബോയിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്‌. എന്നാല്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം അതെ വ്യക്തിയുടെ കൈകളിൽ തന്നെ എത്തിക്കണമെന്ന് പൊലീസ് തീരുമാനിക്കുകയും അഡ്രസ് തെറ്റാതെ കൃത്യ സ്ഥലത്തെത്തിക്കുകയും ചെയ്‌തു. വീഡിയോ ടെംപേ പോലീസ് തന്നെയാണ് തങ്ങളുടെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചത്. നിരവധി പേരാണ് നിമിഷ…

Read More

ഡി അഡിക്ഷൻ സെന്ററിലെ ജീവനക്കാരൻ MDMA-യുമായി പിടിയിൽ ; വിൽപ്പന സെന്ററിലെ രോഗികളെ കേന്ദ്രീകരിച്ച്, അരഗ്രാമിന് 3000 രൂപ

തൃശൂർ : 4.5 ഗ്രാം എംഡിഎംഎയുമായി സ്വകാര്യ ഡി അഡിക്ഷന്‍ സെന്ററിൽ ജോലിചെയ്യുന്ന യുവാവ് പിടിയില്‍. തൃശൂർ കൊരട്ടി സ്വദേശി വിവേക് എന്ന ഡൂളി വിവേകി (25)നെയാണ് ചാലക്കുടി റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.യു. ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൊരട്ടി, ചിറങ്ങര, ചെറ്റാരിക്കല്‍ എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇയാൾ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത്. ഇയാള്‍ കറുകുറ്റിയിലെ സ്വകാര്യ ഡി അഡിക്ഷന്‍ സെന്ററില്‍ലെ ജീവനക്കാരനാണ്. ഡി അഡിക്ഷന്‍ സെന്ററില്‍ വരുന്ന രോഗികള്‍ക്ക് ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തി വരികയായിരുന്നു. സ്ഥാപന അധികാരികള്‍ അറിയാതെയാണ്…

Read More

പുള്ളിപുലിയെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവം; കർഷകൻ കസ്റ്റഡിയിൽ

ബെംഗളൂരു : ചാ​മ​രാ​ജ് ന​ഗ​റി​ല്ലെ ക്വാ​റി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം പു​ലി​യു​ടെ ജ​ഡം കണ്ടത്തിയ സംഭവത്തിൽ കർഷകനെ കസ്റ്റഡിയിലെടുത്തു. വ​നം വ​കു​പ്പ് അ​ധി​കൃ​ത​രാണ് ക​ർ​ഷ​ക​നെ ക​സ്റ്റ​ഡി​യി​ലെടുത്തത്. പു​ള്ളി​പ്പു​ലി​യെ വി​ഷം കൊ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന സം​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കർഷകനെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വ​ന​മേ​ഖ​ല​യി​ൽ പ​ശു​ക്ക​ളെ മേ​യ്ക്കു​ന്ന​യാ​ളാ​ണ് പിടിയിലായത്. ഏ​ക​ദേ​ശം അ​ഞ്ച് മു​ത​ല്‍ ആ​റ് വ​യ​സ്സു​ള്ള പു​ലി​യു​ടെ മൃ​ത​ദേ​ഹമാണ് ക​ണ്ടെ​ത്തി​യ​ത്. പു​ലി​യെ വി​ഷം കൊ​ടു​ത്തു കൊ​ല​പ്പെ​ടു​ത്തി​യെന്നാണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ വ​നം വ​കു​പ്പി​ന്‍റെ നി​ഗ​മ​നം.

Read More

മുഖം മിനുക്കാനൊരുങ്ങി ചാ​മു​ണ്ഡി ഹിൽസ്; ലക്ഷ്യം വെക്കുന്നത് 46 കോ​ടി​യു​ടെ പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി

ബെംഗളൂരു : കേന്ദ്രസർക്കാർ പ്രസാദ് പദ്ധതി പ്രകാരം മൈ​സൂ​രു ചാ​മു​ണ്ടി കു​ന്നി​ൻ്റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ആ​രം​ഭി​ക്കും. കേ​ന്ദ്ര സ​ർ​ക്കാ​റി​ൽ​നി​ന്ന് 30 കോ​ടി രൂ​പ​യും, സം​സ്ഥാ​ന സ​ർ​ക്കാ​റി​ൽ ​നി​ന്ന് 16 കോ​ടി രൂ​പ​യും ഉ​ൾ​പ്പെ​ടെ മൊത്തം 46 കോ​ടിയുടെ പദ്ധതിയാണ് ലക്ഷ്യം വെക്കുന്നത്. കു​ന്നി​ൻ്റെ സാം​സ്കാ​രി​ക​വും പാ​രി​സ്ഥി​തി​ക​വു​മാ​യ പ​വി​ത്ര​ത കാ​ത്തു​സൂ​ക്ഷി​ച്ച് ക്ഷേ​ത്ര പ​രി​സ​ര​ത്തെ പു​ന​രു​ജ്ജീ​വി​പ്പി​ക്കുക എന്നതാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. എ​സ്.​എ.​എ​സ് കാ​ർ​ക്ക​ള എ​ന്റ​ർ​പ്രൈ​സ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ക​രാ​ർ.11 മാ​സ​ത്തി​നു​ള്ളി​ൽ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാൻ സാധിക്കുമെന്നാണ് സർക്കാർ പ്ര​തീ​ക്ഷ.

Read More