നിയമലംഘനം നടത്താത്ത സ്ഥിതിക്ക് നിരോധിക്കേണ്ടിയിരുന്നില്ല ; ബൈക്ക് ടാക്സിയെ അനുകൂലിച്ച് ഐടി മന്ത്രി

ബെംഗളൂരു : ബൈക്ക് ടാക്സി സർവീസുകളെ അനുകൂലിച്ച് ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ. ഗതാഗതത്തിരക്കിൽ ബുദ്ധിമുട്ടുന്നവർക്ക് നഗരത്തിൽ ബൈക്ക് ടാക്‌സികൾ നല്ലൊരു കാര്യമായിരുന്നെന്നും നിരോധനം നിലവിൽ വന്നതിന് പിന്നാലെ ബൈക്ക് ടാക്‌സി ഉപജീവനമാക്കിയവർക്കും യാത്രക്കാർക്കും പ്രതിസന്ധി ആയെന്നുമാണ് പ്രിയങ്ക് ഖാർഗെ പറഞ്ഞത്. സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ഗതാഗത മാർഗങ്ങളോട് മുഖം തിരിച്ചു നിൽക്കുന്ന സമീപനം സ്വീകരിക്കാൻ പാടില്ലെന്നും ബൈക്ക് ടാക്‌സി നിരോധനത്തെ സൂചിപ്പിച്ച് പ്രിയങ്ക് ഖാർഗെ കൂട്ടിച്ചേർത്തു. നിയമലംഘനമോ, ഭരണഘടനയ്ക്ക് എതിരായ പ്രവർത്തനമോ നടത്താത്ത സ്ഥിതിയ്ക്ക് ഇത്തരം സംവിധാനങ്ങൾക്ക് അനുമതി നൽകുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം…

Read More

ബൈ​ക്ക് ടാ​ക്സി നി​രോ​ധ​നം; വാ​ദം കേ​ൾ​ക്ക​ൽ വ്യാ​ഴാ​ഴ്ച​ത്തേ​യ്ക്ക് മാ​റ്റി കർണാടക ഹൈക്കോടതി

ബെംഗളൂരു : ക​ർ​ണാ​ട​ക​യി​ലെ ബൈ​ക്ക് ടാ​ക്സി നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത് അ​ടു​ത്ത വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് നീ​ട്ടി. ബൈ​ക്ക് ടാ​ക്സി നി​രോ​ധ​ന​ത്തി​ന് പിന്നാലെ ഓ​ൺ​ലെ​ൻ ടാ​ക്സി സ​ർ​വി​സ് ദാ​താ​ക്ക​ളാ​യ ഒ​ല, ഊ​ബ​ർ, റാ​പി​ഡോ എ​ന്നി​വ ന​ൽ​കി​യ ഹ​ര​ജി​യി​ലാണ് വാദം കേൾക്കുന്നത്. ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ഡോ. ​കാ​മേ​ശ്വ​ര റാ​വു​വി​ൻ്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ര​ണ്ടം​ഗ ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് വാ​ദം കേ​ൾ​ക്കു​ക. ക​ർ​ണാ​ട​ക ഹൈ​കോ​ട​തി​ സിം​ഗ്ൾ​ബെഞ്ച് നി​ർ​ദേ​ശ പ്ര​കാ​രം സ​ർ​ക്കാ​ർ ജൂ​ൺ 16 മു​ത​ൽ ഓ​ൺ​ലൈ​ൻ ബൈ​ക്ക് ടാ​ക്സി സേ​വ​ന​ങ്ങ​ൾ ത​ട​യു​ക​യാ​യി​രു​ന്നു. ബൈ​ക്ക് ടാ​ക്സി സേ​വ​നവുമായി ബന്ധപ്പെട്ട് കൃ​ത്യ​മാ​യ…

Read More

ഒരു ദിവസത്തെ ഓട്ടോ ചാർജ് 700 രൂപ; ടാക്‌സികൾ ഈടാക്കുന്നത് തോന്നിയത് പോലെ ബെംഗളൂരു ബൈക്ക് ടാക്സി നിരോധനത്തിനെതിരെ പൊതുജനം

ബെംഗളൂരു : ബെംഗളൂരുവിലെ ബൈക്ക് ടാക്സി നിരോധനത്തിന് പിന്നാലെ ജനങ്ങളുടെ വിമർശനങ്ങളും, പ്രതിഷേധവും ശക്തമാക്കുന്നു. തിരക്കേറിയ റോഡുകൾക്കും ചെലവേറിയ ഗതാഗത സംവിധാനങ്ങൾക്കുമിടയിൽ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു ബൈക്ക് ടാക്സികൾ. സമൂഹമാധ്യമങ്ങളിൽ ഗവൺമെന്‍റിന്‍റെ പുതിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നു വരുന്നത്. ബൈക്ക് – ടാക്‌സി നിരോധനത്തിന് പിന്നാലെ 700 രൂപയാണ് ഇരുവശത്തേയ്ക്കുമുള്ള യാത്രയ്ക്ക് ഒരു ദിവസം ചെലവാക്കേണ്ടി വരുന്നത്. ബൈക്ക് ടാക്സികൾക്ക് നിരോധനം ഏർപ്പെടുത്തിയെന്നല്ലാതെ പരിഹാരമെന്നോണം അധികൃതർ നടപടിയൊന്നും എടുക്കാത്തത് എന്തുകൊണ്ടെന്നാണ് ജനങളുടെ ചോദ്യം. ബൈക്ക് ടാക്സി നിരോധിച്ചതോടെ ബംഗളൂരുവിലെ മറ്റ് ടാക്സി സംവിധാനങ്ങൾക്ക്…

Read More