വിൽസൺ ഗാർഡനിൽ 19 പേർക്ക് കൊറോണ വൈറസ് ബാധയെന്ന് വ്യാജ പ്രചരണം.

ബെംഗളുരു • വിൽസൻ ഗാർഡ”നിൽ 19 പേർക്ക് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചെന്ന വിധം സമൂഹമാധ്യമങ്ങളിൽ നടന്ന പ്രചാരണം വ്യാജമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ.

ശാന്തിനഗറിനു സമീപത്തെ വിൽസൻ ഗാർഡനിൽ നിന്ന് അത്തരമൊരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജില്ല ആരോഗ്യ ഓഫിസർ ഡോ.പ്രകാശ സ്ഥിരീകരിച്ചു.

  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ

ജനങ്ങൾക്കിടയിൽ ഭീതി പടർത്തുന്ന ഇത്തരം സന്ദേശങ്ങളിൽ വിശ്വസിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. .

കഴിഞ്ഞ ദിവസം അയൽക്കാരുടെ പരാതിയെ തുടർന്ന്, ചൈനയിൽ നിന്നു മടങ്ങിയ അഞ്ചംഗ കുടുംബം ബെംഗളൂരുവിൽപരിശോധനയ്ക്കു വിധേയമായിരുന്നതായും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts