ബൈ​ക്ക് ടാ​ക്സി നി​രോ​ധ​നം; വാ​ദം കേ​ൾ​ക്ക​ൽ വ്യാ​ഴാ​ഴ്ച​ത്തേ​യ്ക്ക് മാ​റ്റി കർണാടക ഹൈക്കോടതി

ബെംഗളൂരു : ക​ർ​ണാ​ട​ക​യി​ലെ ബൈ​ക്ക് ടാ​ക്സി നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത് അ​ടു​ത്ത വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് നീ​ട്ടി. ബൈ​ക്ക് ടാ​ക്സി നി​രോ​ധ​ന​ത്തി​ന് പിന്നാലെ ഓ​ൺ​ലെ​ൻ ടാ​ക്സി സ​ർ​വി​സ് ദാ​താ​ക്ക​ളാ​യ ഒ​ല, ഊ​ബ​ർ, റാ​പി​ഡോ എ​ന്നി​വ ന​ൽ​കി​യ ഹ​ര​ജി​യി​ലാണ് വാദം കേൾക്കുന്നത്. ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ഡോ. ​കാ​മേ​ശ്വ​ര റാ​വു​വി​ൻ്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ര​ണ്ടം​ഗ ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് വാ​ദം കേ​ൾ​ക്കു​ക. ക​ർ​ണാ​ട​ക ഹൈ​കോ​ട​തി​ സിം​ഗ്ൾ​ബെഞ്ച് നി​ർ​ദേ​ശ പ്ര​കാ​രം സ​ർ​ക്കാ​ർ ജൂ​ൺ 16 മു​ത​ൽ ഓ​ൺ​ലൈ​ൻ ബൈ​ക്ക് ടാ​ക്സി സേ​വ​ന​ങ്ങ​ൾ ത​ട​യു​ക​യാ​യി​രു​ന്നു. ബൈ​ക്ക് ടാ​ക്സി സേ​വ​നവുമായി ബന്ധപ്പെട്ട് കൃ​ത്യ​മാ​യ…

Read More
Click Here to Follow Us