ബെംഗളൂരു : കേരളത്തോട് അടുത്ത് കിടക്കുന്ന കുടഗില്‍ ഒരാള്‍ക്ക് കോവിഡ്-19 രോഗ ബാധ സ്ഥിരീകരിച്ചു.
ഇയാള്‍ കഴിഞ്ഞ 15 ന് കെമ്പെ ഗൌഡ വിമാനത്താവളത്തില്‍ നിന്നും കര്‍ണാടക ആര് ടി സിയുടെ രാജഹംസ ബസ്സില്‍ ആണ് വിരാജ് പേട്ട വഴി മടിക്കേരിയില്‍ എത്തിയത്.
04:15 ന് നഗരത്തിലെ സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് യാത്ര ആരംഭിച്ച ബസ് നമ്പര്‍ : KA19 F 3170 ല്‍ ഉണ്ടായിരുന്നവര്‍ ഉടന്‍ തന്നെ അടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ ബന്ധപ്പെടണം എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇയാള്‍ ദുബായില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ 6E-96 ല്‍ ആണ് നഗരത്തിലെ വിമാനത്താവളത്തില്‍ എത്തിയത്.ഇതില്‍ സഞ്ചരിച്ച ആരെങ്കിലും ഉണ്ടെങ്കില്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയുമായി ബന്ധപ്പെടണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.15ನೆ ಸೋಂಕಿತ ವ್ಯಕ್ತಿಯು, 15.03.2020 ರ ರಾತ್ರಿ 11.35ಕ್ಕೆ ಹೊರಟ KA 19 F3170 ನೋಂದಣಿ ಸಂಖ್ಯೆಯ KSRTC ರಾಜಹಂಸ ಬಸ್ಸಿನಲ್ಲಿ ಬೆಂಗಳೂರು ಸ್ಯಾಟಲೈಟ್ ಬಸ್ ನಿಲ್ದಾಣದಿಂದ ಮಡಿಕೇರಿಗೆ ಕಡೆಗೆ ಪ್ರಯಾಣಿಸಿದ್ದು, ಇವರೊಂದಿಗೆ ಆ ಬಸ್ಸಿನಲ್ಲಿ 33 ಪ್ರಯಾಣಿಕರು ಮುಂಗಡ ಟಿಕೆಟ್ ಬುಕಿಂಗ್ ಇಲ್ಲದೆ ಪ್ರಯಾಣಿಸುತ್ತಾರೆ.
— B Sriramulu (@sriramulubjp) March 19, 2020