കോവിഡ് ചികിൽസക്ക് ഇൻഫോസിസ് ഫൗണ്ടേഷൻ്റെ സഹായത്തോടെ പ്രത്യേക ആശുപത്രി.

ബെംഗളൂരു : കോവിഡ് ചികിത്സയ്ക്കു മാത്രമായി സന്നാഹമൊരുക്കാൻ ഇൻഫോസിസ് ഫൗണ്ടഷന് കർണാടക സർക്കാർ ആശുപത്രി വിട്ടുനൽകും.

സഹായ വാഗ്ദാനവുമായി ഫൗണ്ടഷൻ അധ്യക്ഷ സുധാമൂർത്തി മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്ക് കത്തെഴുതിയതിനെ തുടർന്നാണിത്.

ഡോ.ദേവി ഷെട്ടിയുടെ നാരായണ ഹെൽത്ത് ആശുപത്രിയും പദ്ധതിയുമായി
സഹകരിക്കും.

200 കിടക്ക് സൗകര്യമുള്ള ശിവാജിനഗറിലെ ബ്രാഡ് വ ഗവ. ആശുപ്രതിയാണ് വിട്ടുനൽകുന്നത്.

  പൊടിപടലങ്ങളും കുഴികളും മാത്രം; റോഡല്ലിത് നരകം! ബെം​ഗളൂരുവിൽ ടാനറി റോഡ് യാത്ര മരണക്കണിയാകുന്നു

വെന്റിലേറ്റർ ഉൾപ്പെടെയുള്ള തീവ്രപരിചരണ ചികിത്സാ സംവിധാനങ്ങളാണ് ഫൗണ്ടേഷൻ ഒരുക്കുന്നതെന്ന് മെഡിക്കൽ വിദ്യാഭ്യാ
സ മന്ത്രി ഡോ.കെ സുധാകർ പറഞ്ഞു.

വരും ദിവസങ്ങളിൽ ബൗറിങ് ആശുപ്രതിയുടെ ഒരു വിഭാഗവും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനായി വിട്ടു കൊടുക്കുമെന്നും മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൃഷയ്ക്ക് 'ഹോം ബ്രേക്കർ' ടാഗ്, വിജയിക്ക് മാപ്പില്ല; ഇനിയൊരു വിവാഹം അസാധ്യം!'; വിവാഹമോചന കേസ് പിൻവലിച്ച് സംഗീത എറിഞ്ഞത് വൻ 'ചെക്ക്'?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts