818 സർവ്വീസുകൾ റദ്ദാക്കി; അഞ്ചരകോടിയോളം കെ.എസ്.ആർ.ടി.സിക്ക് നഷ്ടം.

ബെംഗളൂരു: യാത്രക്കാർ വളരെ കുറഞ്ഞതിനാൽ കെ.എസ്.ആർ.ടി.സി ഇന്നലെ റദ്ദാക്കിയത് 818 സർവീസുകൾ. ഇതുവരെയുണ്ടായ വരുമാന നഷ്ടം 5.3 കോടി രൂപ. സംസ്ഥാനാന്തര റൂട്ടിലെ പ്രീമിയം സർവീസുകളാണ് ഏറ്റവും തിരിച്ചടി നേരിട്ടത്. എസി ബസുകളിൽ ദിവസേന 22000-23000 ടിക്കറ്റുകളാണ് വിറ്റിരുന്നത്. ഇതിപ്പോൾ 5500 ആയി കുറഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബസുകളെല്ലാം അടിക്കടി ശുചീകരിക്കുന്നുണ്ടെന്നും കർണാടക ആർടിസി അറിയിച്ചു.

Read More

കോവിഡ് ചികിൽസക്ക് ഇൻഫോസിസ് ഫൗണ്ടേഷൻ്റെ സഹായത്തോടെ പ്രത്യേക ആശുപത്രി.

ബെംഗളൂരു : കോവിഡ് ചികിത്സയ്ക്കു മാത്രമായി സന്നാഹമൊരുക്കാൻ ഇൻഫോസിസ് ഫൗണ്ടഷന് കർണാടക സർക്കാർ ആശുപത്രി വിട്ടുനൽകും. സഹായ വാഗ്ദാനവുമായി ഫൗണ്ടഷൻ അധ്യക്ഷ സുധാമൂർത്തി മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്ക് കത്തെഴുതിയതിനെ തുടർന്നാണിത്. ഡോ.ദേവി ഷെട്ടിയുടെ നാരായണ ഹെൽത്ത് ആശുപത്രിയും പദ്ധതിയുമായി സഹകരിക്കും. 200 കിടക്ക് സൗകര്യമുള്ള ശിവാജിനഗറിലെ ബ്രാഡ് വ ഗവ. ആശുപ്രതിയാണ് വിട്ടുനൽകുന്നത്. വെന്റിലേറ്റർ ഉൾപ്പെടെയുള്ള തീവ്രപരിചരണ ചികിത്സാ സംവിധാനങ്ങളാണ് ഫൗണ്ടേഷൻ ഒരുക്കുന്നതെന്ന് മെഡിക്കൽ വിദ്യാഭ്യാ സ മന്ത്രി ഡോ.കെ സുധാകർ പറഞ്ഞു. വരും ദിവസങ്ങളിൽ ബൗറിങ് ആശുപ്രതിയുടെ ഒരു വിഭാഗവും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനായി വിട്ടു കൊടുക്കുമെന്നും…

Read More

കുടഗില്‍ കോവിഡ്-19 സ്ഥിരീകരിച്ചു;ബെംഗളൂരുവില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്തവരെ കണ്ടെത്താന്‍ ഉള്ള ശ്രമങ്ങള്‍ തുടരുന്നു;കര്‍ണാടകയില്‍ ആകെ രോഗ ബാധിതരുടെ എണ്ണം 15 ആയി.

ബെംഗളൂരു : കേരളത്തോട് അടുത്ത് കിടക്കുന്ന കുടഗില്‍ ഒരാള്‍ക്ക് കോവിഡ്-19  രോഗ ബാധ സ്ഥിരീകരിച്ചു. ഇയാള്‍ കഴിഞ്ഞ 15 ന് കെമ്പെ ഗൌഡ വിമാനത്താവളത്തില്‍ നിന്നും കര്‍ണാടക ആര്‍ ടി സിയുടെ രാജഹംസ ബസ്സില്‍ ആണ് വിരാജ് പേട്ട വഴി മടിക്കേരിയില്‍ എത്തിയത്. 04:15 ന് നഗരത്തിലെ സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് യാത്ര ആരംഭിച്ച ബസ് നമ്പര്‍ : KA19 F 3170 ല്‍ ഉണ്ടായിരുന്നവര്‍  ഉടന്‍ തന്നെ അടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ ബന്ധപ്പെടണം എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇയാള്‍ ദുബായില്‍ നിന്ന് ഇന്‍ഡിഗോ…

Read More

ഡോ:ദേവി ഷെട്ടിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം;ഈ കൊറോണക്കാലത്ത് എങ്കിലും വ്യാജ പ്രചരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുക.

ബെംഗളൂരു : ഈ കൊറോണ ഭീതി നിലനില്‍ക്കുന്ന കാലത്തും വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ഫാക്ടറികള്‍ക്ക് ഒരു വിശ്രമവും ഇല്ല എന്ന് വേണം മനസ്സിലാക്കാന്‍,ബി.ബി.എം.പി മുകളില്‍ നിന്ന് മരുന്ന് തളിക്കുന്നു എന്നാ വ്യാജ വാര്‍ത്തയുടെ ഒപ്പം തന്നെ രണ്ടു ദിവസമായി പ്രചരിക്കുന്ന ഒരു വാട്ട്സ് ആപ്പ് സന്ദേശം നാരായണ ഹെല്‍ത്ത് സിറ്റി യുടെ തലവന്‍ ആയ ഡോ: ദേവി ഷെട്ടിയുടെ പേരില്‍ ആണ്. ഇതില്‍ പറയുന്നത് ഇന്ത്യയില്‍ ഉള്ളവര്‍ ചെറിയ പനി വരുമ്പോള്‍ തന്നെ ആശുപത്രി സന്ദര്‍ശിക്കരുത് ….എന്ന് തുടങ്ങി കൊറോണ വൈറസ്  ബാധിച്ചാല്‍ ഓരോ ദിവസവും…

Read More

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി കോവിഡ്-19 ബാധ സ്ഥിരീകരിച്ചു;ആകെ രോഗബാധിതരുടെ എണ്ണം15 ആയി;കെമ്പെഗൌഡ വിമാനത്താവളത്തില്‍ കയ്യില്‍ മുദ്ര പതിപ്പിക്കൽ ആരംഭിച്ചു.

ബെംഗളൂരു : കർണാടകയിൽ 2 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. മരിച്ച ഒരാള്‍ ഉള്‍പ്പെടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസുകള്‍ 15 ആയി. ಅಮೆರಿಕ ಪ್ರವಾಸದಿಂದ ಹಿಂತಿರುಗಿದ 35 ವರ್ಷದ ವ್ಯಕ್ತಿಯಲ್ಲಿ #COVID2019 ಸೋಂಕು ಖಚಿತವಾಗಿದ್ದು, ಕರ್ನಾಟಕದಲ್ಲಿ ಈವರೆಗೆ ಸೋಂಕಿತರ ಸಂಖ್ಯೆ 14ಕ್ಕೇರಿದೆ. ಈ ವ್ಯಕ್ತಿಯು ಈಗಾಗಲೇ ಪ್ರತ್ಯೇಕಿಸಲ್ಪಟ್ಟ ಆಸ್ಪತ್ರೆಯಲ್ಲಿ ಚಿಕಿತ್ಸೆ ಪಡೆಯುತ್ತಿದ್ದು, ಸೋಂಕು ಹರಡದಂತೆ ಎಲ್ಲಾ ಮುಂಜಾಗ್ರತ ಕ್ರಮಗಳನ್ನು ಕೈಗೊಳ್ಳಲಾಗಿದೆ. — B Sriramulu (@sriramulubjp) March 18, 2020 അമേരിക്കയില്‍ നിന്ന് തിരിച്ചു വന്ന 35 കാരനായ…

Read More

സൂക്ഷിക്കുക….തട്ടുകടകളിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി.

ബെംഗളുരു : വേനൽ കടുത്തതോടെ അപ്പാർട്മെന്റുകളിലും മറ്റും ടാങ്കറുകളിൽ എത്തിക്കുന്നത് മലിനജലമെന്ന പരാതി വ്യാപകം. കോളറ പകരുന്നതിന്റെ പശ്ചാത്തലത്തിൽ ബിബിഎംപി നടത്തിയ പരിശോധനയിൽ തട്ടുകടകളിൽ ഉപയോഗിക്കുന്ന ജലത്തിലും മറ്റും ഇ-കോളിയുടെ അംശം കണ്ടെത്തിയിട്ടുണ്ട്. രാസമാലിന്യം കലർന്ന തടാകങ്ങളിൽ നിന്ന് യാതൊരു പരിശോധനയും കൂടാതെയാണ് ടാങ്കറുകളിൽ ജലം നിറയ്ക്കുന്നത്. വൻകിട അപ്പാർട്മെന്റുകളിൽ ശുദ്ധീകരണ പ്ലാന്റുകളുണ്ടെങ്കിലും ഇടത്തരം അപ്പാർട്മെന്റുകളിലും വീടുകളിലും മലിനജലം തന്നെയാണ് നേരിട്ട് ഉപയോഗിക്കുന്നത്. ഹോട്ടലുകളിലും വഴിയോര വിൽപന കേന്ദ്രങ്ങളിലും ഉപയോഗിക്കുന്ന ജലം പരിശോധിക്കാൻ പോലും നിലവിൽ സംവിധാനമില്ല. ഭക്ഷണം പാചകം ചെയ്യാൻ ശുദ്ധീകരിച്ച ജലം…

Read More