കോടതി വളപ്പിൽ യുവതിക്ക് നേരെ വെടിവെപ്പ്: യുവതിയുടെ നില ഗുരുതരം വീഡിയോ കാണാം

ഡൽഹി: ഡല്‍ഹിയില്‍ വെടിവെയ്പ്  വെടിവെയ്പില്‍ സ്ത്രീക്ക് പരിക്കേറ്റു ഡല്‍ഹിയില്‍ സാകേത് കോടതി വളപ്പിലാണ് വെടിവെയ്പ്ഉണ്ടായത്.

അഭിഭാഷക വേഷത്തിലെത്തിയ ആളാണ് വെടിവെച്ചത്. അഞ്ചു റൗണ്ട് വെടിവെച്ചതായി റിപ്പോര്‍ട്ട്. സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി യുവതിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!
[masterslider id="10"]

Related posts