പുള്ളിപുലിയെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവം; കർഷകൻ കസ്റ്റഡിയിൽ

ബെംഗളൂരു : ചാ​മ​രാ​ജ് ന​ഗ​റി​ല്ലെ ക്വാ​റി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം പു​ലി​യു​ടെ ജ​ഡം കണ്ടത്തിയ സംഭവത്തിൽ കർഷകനെ കസ്റ്റഡിയിലെടുത്തു. വ​നം വ​കു​പ്പ് അ​ധി​കൃ​ത​രാണ് ക​ർ​ഷ​ക​നെ ക​സ്റ്റ​ഡി​യി​ലെടുത്തത്.

പു​ള്ളി​പ്പു​ലി​യെ വി​ഷം കൊ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന സം​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കർഷകനെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വ​ന​മേ​ഖ​ല​യി​ൽ പ​ശു​ക്ക​ളെ മേ​യ്ക്കു​ന്ന​യാ​ളാ​ണ് പിടിയിലായത്.

  ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു: മരിച്ചവരിൽ മകളും മരുമകനും പേരക്കുട്ടിയും; ഇറാനിൽ ഏഴ് ദിവസം അവധി; 40 ദിവസത്തെ ദുഃഖാചരണം;

ഏ​ക​ദേ​ശം അ​ഞ്ച് മു​ത​ല്‍ ആ​റ് വ​യ​സ്സു​ള്ള പു​ലി​യു​ടെ മൃ​ത​ദേ​ഹമാണ് ക​ണ്ടെ​ത്തി​യ​ത്. പു​ലി​യെ വി​ഷം കൊ​ടു​ത്തു കൊ​ല​പ്പെ​ടു​ത്തി​യെന്നാണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ വ​നം വ​കു​പ്പി​ന്‍റെ നി​ഗ​മ​നം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പട്ടികജാതി ആഭ്യന്തര സംവരണ ബില്‍ ഗവര്‍ണര്‍ ഒപ്പിട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us