സി​ഗ​ന്ദൂ​ർ പാ​ലം തു​റ​ന്ന് കേ​ന്ദ്ര മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി; ചടങ്ങിൽ നിന്ന് വിട്ട് നിന്ന് മുഖ്യമന്ത്രിയും,മന്ത്രിമാരും

ബെംഗളൂരു : രാ​ജ്യ​ത്തെ ഏ​റ്റ​വും നീ​ളം കൂ ​ടി​യ ര​ണ്ടാ​മ​ത്തെ കേ​ബി​ൾ-​സ്റ്റേ​ഡ് സി​ഗ​ന്ദൂ​ർ പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്ത്
ഗ​താ​ഗ​ത, ഹൈ​വേ മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി.

കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം നിർവഹിച്ചത്. മുതിർന്ന ബിജെപി നേതാക്കൾ ഉൾപ്പടെ പരിപാടിയിൽ സന്നിഹിതരായിരുന്നു. അതെസമയം മു​ഖ്യ​മ​ന്ത്രിയും സം​സ്ഥാ​ന മ​ന്ത്രി​മാ​രും പരിപാടിയിൽ നിന്ന് വി​ട്ടു​നി​ന്നു.

  സ്മാർട്ട് കാർഡുകൾ ചതിച്ചു; ബെംഗളൂരു മെട്രോയെ സ്തംഭിപ്പിച്ച് സാങ്കേതിക തകരാർ

ശി​വ​മൊ​ഗ്ഗ ജി​ല്ല​യി​ൽ സാ​ഗ​ര താ​ലൂ​ക്കി​ലെ അം​ബ​ര​ഗോ​ഡ്‌​ലു-​ക​ലാ​സ​വ​ള്ളി​ക്ക് ഇ​ട​യി​ൽ ശ​രാ​വ​തി കാ​യ​ലു​ക​ൾ​ക്ക് കു​റു​കെയാണ് പാലം നിർമിച്ചത്. ആകെ 472 കോ​ടി രൂ​പ ചെ​ല​വ്.

പാലം യാഥാർഥ്യമാകുന്നതോടെ സാ​ഗ​ര​യി​ൽ ​നി​ന്ന് ചൗ​ഡേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ന് പേ​രു​കേ​ട്ട സ്ഥ​ല​മാ​യ സി​ഗ​ന്ദൂ​രി​ന് ചു​റ്റു​മു​ള്ള ഗ്രാ​മ​ങ്ങ​ളി​ലേ​ക്കു​ള്ള ദൂ​രം ഗ​ണ്യ​മാ​യി കുറയും.

കേ​ന്ദ്ര​മ​ന്ത്രി പ്ര​ൾ​ഹാ​ദ് ജോ​ഷി, മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​വ് മു​ൻ​മു​ഖ്യ​മ​ന്ത്രി ബി.​എ​സ് യെ​ദ്യൂ​ര​പ്പ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts