മത്സ്യ വിഭവങ്ങള്‍ കഴിച്ചു നിര്‍വൃതി അടയണോ? മൽസ്യമേള ഇന്ന് കണ്ഠീരവ സ്റ്റേഡിയത്തിൽ ആരംഭിക്കും പ്രവേശനം സൌജന്യം.

ബെംഗളൂരു∙ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൽസ്യ മേള ഇന്ന് കണ്ഠീരവ സ്റ്റേഡിയത്തിലാരംഭിക്കും.

നാലു ദിവസത്തെ മേളയിൽ സംസ്ഥാനത്തെ തീരമേഖലകളിൽ നിന്നുള്ള മൽസ്യവിഭവങ്ങൾ ലഭ്യമാക്കുന്ന ഫുഡ്കോർട്ടും പാചക മൽസരവും അലങ്കാര മൽസ്യ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതൽ രാത്രി ഒൻപത് വരെയാണ് മേള. പ്രവേശനം സൗജന്യം.

  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രാഫിക് കുരുക്കിൽ പെട്ട് ഇനി വലയേണ്ട; കുരുക്കഴിക്കാൻ 20 കിലോയുടെ ബാരിക്കേഡ്; ബെംഗളൂരു ട്രാഫിക്കിൽ വമ്പൻ മാറ്റം!
[masterslider id="10"]

Related posts