വാഹനങ്ങൾ കൂട്ടിയിടിച്ചു, 4 കുട്ടികളടക്കം 9 മരണം

ബെംഗളൂരു: കർണാടകയിൽ പാൽ ടാങ്കർ അടക്കം മൂന്ന് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ച് 4 കുട്ടികൾ ഉൾപ്പെടെ ഒമ്പത് പേർ മരിച്ചു.

പാൽ ടാങ്കർ, കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ്, ഒരു ടെമ്പോ ട്രാവലർ തുടങ്ങിയവയാണ് കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.

  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം

ഇന്നലെ രാത്രി 11 മണിക്ക് ഹസൻ ജില്ലയിൽ അപകടമുണ്ടായത്.

മരിച്ച എല്ലാവരും ട്രാവലറിൽ സഞ്ചരിച്ചിരുന്നവരാണ്. ടെമ്പോ ട്രാവലർ ബസിനും ടാങ്കറിനും ഇടയിൽ പെടുകയായിരുന്നു.

ഹസൻ എസ് പി ഹരിറാം ശങ്കർ സംഭവസ്ഥലം സന്ദർശിച്ചു. തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts