കേരള സമാജം കെ.ആർ.പുരം സോണ് ഭാരവാഹികൾ.

ബെംഗളൂരു:  കേരള സമാജം കെ.ആർ.പുരം സോണ് ഭാരവാഹികളെ തെരഞ്ഞെടുത്തു. കേരളം സമാജം ജനറൽ സെക്രട്ടറി റജികുമാർ  പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ചെയർമാൻ ആയി ഹനീഫ്. M., കൺവീനറായി,ദിനേഷൻ ഫൈനാൻസ് കൺവീനർ ആയി ശിവദാസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

ഷൈബി കോശി , ബിനു ചുനക്കര (വൈസ് ചെയർമാൻ മാർ ),ബിനു, സയ്യദ് മസ്താൻ (ജോ. കൺവീനർമാർ )എന്നിവരെയും തെരഞ്ഞെടുത്തു.യൂത്തു വിങ് ചെയർമാൻ ആയി ടോണി എം കുട്ടയച്ചനെയും കൺവീനർ ആയി വിനീതിനെയും തെരഞ്ഞെടുത്തു.

  മുഖ്യമന്ത്രിക്കസേര ഉറപ്പുള്ളത് തന്നെ: ഡി.കെ.ശിവകുമാര്‍

മുപ്പതംഗ നിർവാഹക സമിതിയും നിലവിൽ വന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'എന്റെ ഈ ആഴ്ച മുഴുവൻ അദ്ദേഹം മനോഹരമാക്കി'; ടെമ്പോ ഡ്രൈവറുടെ സ്നേഹസമ്മാനത്തിൽ മനസ്സ് നിറഞ്ഞ് യുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts