അപകടത്തിൽ പരിക്കേറ്റ മലയാളി വിദ്യാർത്ഥി മരിച്ചു

ബെംഗളൂരു: ബൈക്ക് അപകടത്തിൽ പരിക്കേറ്റ മലയാളി വിദ്യാർത്ഥി മരിച്ചു. എറണാകുളം കടവന്ത്ര സ്വദേശി അൻവർ അസീസ് സേട്ടിന്റെ മകൻ അർഷ് അൻവർ ആണ് മരിച്ചത്.

സെന്റ് ജോസഫ് ലോ കോളേജ് ഒന്നാം വർഷ വിദ്യാർത്ഥിയാണ് അൻവർ. കഴിഞ്ഞ ദിവസം രാത്രി ഹൊസൂർ റോഡിൽ ഡയറി സർക്കിളിന് സമീപം നടന്ന ബൈക്ക് അപകടത്തിൽ അൻവറിന് പരിക്കേറ്റു. റോഡിലേക്ക് തെറിച്ചു വീണ അൻവറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊല്ലപ്പെട്ട വിദ്യാർത്ഥി സങ്കേതിനോട് മരിച്ച ശേഷവും ക്രൂരത; ശവകുടീരം അക്രമികൾ തകർത്തു
  വോട്ട് 3 ശതമാനത്തിൽ നിന്ന് 12-ലേക്ക്; കുണ്ടറ പിടിച്ചില്ലെങ്കിലും കളം പിടിച്ചെന്ന് റോബിൻ, കുണ്ടറക്കാരോട് നന്ദി പറഞ്ഞ് റോബിൻ രാധാകൃഷ്ണൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us