നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്തു: ഗതാഗതം നിർത്തിവെച്ചു, യാത്രക്കാർ വലഞ്ഞു!

ബെംഗളൂരു:  കെങ്കേരി മെട്രോ സ്റ്റേഷനിൽ ഒരു യുവാവ് മെട്രോ ട്രാക്കിലേക്ക് ചാടി ആത്മഹത്യ ചെയ്തു.

ബെംഗളൂരുവിലെ കെങ്കേരി മെട്രോ സ്റ്റേഷനിലാണ് സംഭവം നടന്നത്. ബിഎംആർസിഎൽ ഉദ്യോഗസ്ഥർ നിലവിൽ പോലീസിനായി കാത്തിരിക്കുകയാണ്.

മൈസൂരു റോഡ് മുതൽ ചെല്ലക്കട്ട വരെയുള്ള മെട്രോ ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. വൈറ്റ്ഫീൽഡ് മുതൽ മൈസൂരു റോഡ് സ്റ്റേഷൻ വരെയുള്ള മെട്രോ ഗതാഗതമാണ് നിർത്തിവെച്ചത്.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

പർപ്പിൾ ലൈനിൽ രാവിലെ 8.15 ന് ആണ് സംഭവം നടന്നത്. വൈറ്റ്ഫീൽഡ് മുതൽ ചെല്ലക്കട്ട വരെയുള്ള റൂട്ടിലാണ് ഈ സംഭവം നടന്നത്, അതിനാൽ മൈസൂരു റോഡ് മുതൽ ചെല്ലക്കട്ട വരെയുള്ള മെട്രോ ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്.

ബെംഗളൂരുവിൽ മുമ്പ് മെട്രോ ട്രാക്കിലേക്ക് ചാടി ആത്മഹത്യ ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം
ഇപ്പോഴിതാ ഇന്ന് വീണ്ടും ഒരു ആത്മഹത്യാ സംഭവം നടന്നിരിക്കുകയാണ് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഇലക്ട്രിക് ഇരുചക്രവാഹന യാർഡിൽ വൻ തീപിടിത്തം: 300-ലേറെ ഇ.വികൾ കത്തിയമർന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു
[masterslider id="10"]

Related posts