ആർ.എസ്.എസ് നേതാക്കളുടെ വീടുകളിൽ രാത്രി റെയ്ഡ് നടത്തിയ സംഭവം; ദക്ഷിണ കന്നട ജില്ല എസ്.പിക്ക് ഹൈകോടതി നോട്ടീസ്

ബെംഗളൂരു : ആ​ർ.​എ​സ്.​എ​സ് നേ​താ​ക്ക​ളു​ടെ​യും, തീ​വ്ര ഹി​ന്ദു​ത്വ പ്ര​വ​ർ​ത്ത​ക​രുടെയും വീ​ടു​ക​ളി​ൽ അ​ർ​ധ​രാത്രി ന​ട​ത്തി​യ റെ​യ്ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​കോ​ട​തി ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ടി​ന് നോ​ട്ടീ​സ് അ​യ​ച്ച് ക​ർ​ണാ​ട​ക ഹൈക്കോടതി

​പൊലീ​സ് ന​ട​പ​ടി ചോ​ദ്യം ​ചെ​യ്ത് ഉ​പ്പി​ന​ങ്ങാ​ടി സ്വ​ദേ​ശി യു.​ജി. രാ​ധ സ​മ​ർ​പ്പി​ച്ച ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ ജ​സ്റ്റി​സ് സു​നി​ൽദ​ത്തി​ൻ്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്റേ​താ​ണ് ഉ​ത്ത​ര​വ്.

  ബെംഗളൂരു ദുരന്ത സാഹചര്യം: സിദ്ധരാമയ്യയെയും, ഡി.കെ. ശിവകുമാറിനെയും ഡല്‍ഹിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്

ഹ​ര​ജി​ക്കാ​രി​ക്ക് വേ​ണ്ടി അ​ഭി​ഭാ​ഷ​ക​ൻ അ​രു​ൺ ശ്യാം ​കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. റെ​യ്ഡു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളും സ​മ​ർ​പ്പി​ക്കാ​ൻ എ​സ്.​പി ഡോ. ​കെ. അ​രു​ൺ കു​മാ​റി​നോ​ട് ഹൈ​കോ​ട​തി നി​ർ​ദേ​ശി​ച്ചു.

അതെസമയം നി​യ​മം ലം​ഘി​ക്കു​ന്ന ത​ര​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​രു​തെ​ന്ന് കോ​ട​തി പൊ​ലീ​സ് വ​കു​പ്പി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈ​ക്ക് ടാ​ക്സി നി​രോ​ധ​നം; വാ​ദം കേ​ൾ​ക്ക​ൽ വ്യാ​ഴാ​ഴ്ച​ത്തേ​യ്ക്ക് മാ​റ്റി കർണാടക ഹൈക്കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us