ഭാര്യ മൊബൈൽ ഫോണിന് അടിമ; നിരവധി തവണ പിന്തിരിപ്പിക്കാൻ ശ്രമിച്ചു, ഒടുവിൽ വെട്ടിക്കൊന്ന് ഭർത്താവ്

ബെംഗളൂരു : കർണാടകയിലെ ഹിലിയാന ഗ്രാമത്തിലെ ഹൊസമുട്ടയിൽ ഭാര്യയെ വെട്ടിക്കൊന്ന് യുവാവ്. രേഖയാണ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭാര്യയുടെ അമിത മൊബൈൽ ഫോൺ ഉപയോഗത്തെ തുടർന്ന് സഹികെട്ടാണ് കൊലപ്പെടുത്തിയതെന്നാണ് ഭർത്താവ് പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ ഭർത്താവ് കൊലാംബെ ഗ്രാമത്തിലെ ഗണേഷ് പൂജാരിയെ (42) പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് രേഖയുമായി ഗണേശ് പലപ്പോഴും വഴക്കിടാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുള്ള പ്രശ്‌നത്തെ തുടർന്ന് പരാതി ലഭിക്കുകയും പൊലീസ് ഗണേശിനെ വിളിച്ചുവരുത്തി ബോണ്ടിൽ ഒപ്പിടാൻ നിർബന്ധിച്ചിരുന്നതായും അയൽവാസികൾ പറഞ്ഞു. ഫോൺ കൈയിൽ…

Read More

ഇന്ധനം കുറവ്; പിന്നാലെ മെയ്ഡേ അറിയിപ്പ്, 168 പേരുമായി പോയ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി

അസം : 168 യാത്രക്കാരുമായി ഗുവാഹത്തിയിൽ നിന്ന് ചെന്നെയിലേക്ക് പോയ ഇൻഡിഗോ വിമാനം ബെംഗളൂരുവിൽ അടിയന്തിരമായി ലാൻഡ് ചെയ്തു. ഇന്ധനക്കുറവിനെതുടർന്നാണ് അടിയന്തിര ലാൻഡിംഗ്. ലണ്ടനിലേയ്ക്ക് പോയ വിമാനം അഹമദാബാദിൽ തകർന്നു വീണ സംഭവത്തിന് ഏതാനും ദിവസങ്ങൾക്കിപ്പുറമാണ് പുതിയ സംഭവം. വിമാനത്തിൽ നിന്ന് മേയ്ഡേ അറിയിപ്പ് വന്നതിനു പിന്നാലെ അടിയന്തിര സാഹചര്യം നേരിടുന്നതിനായി ഫയർ സർവീസും മെഡിക്കൽ ടീമും എല്ലാ തയ്യാറെടുപ്പുകളോടും കൂടെ റെഡിയായിരുന്നു. ഒടുവിൽ വിമാനം സുരക്ഷിതമായി താഴെ ഇറക്കി. വിമാനം താഴെ ഇറക്കിയതിന് ശേഷം രണ്ട് പൈലറ്റുമാരെയും ജോലിയിൽ നിന്ന് താൽക്കലികമായി മാറ്റി…

Read More

വാട്സാപ്പിലൂടെ തട്ടിപ്പിനിരയായ വിവരം പങ്കുവച്ച് അമൃത സുരേഷ്

മലയാളികൾക്ക് ഏറെ സുപരിചിതയായ ​ഗായികയാണ് അമൃത സുരേഷ്. റിയാലിറ്റി ഷോയിലൂടെ ആണ് താരത്തെ ആളുകൾ അറിഞ്ഞ് തുടങ്ങിയത്. അമൃതയുടെ സഹോദരിക്കും ആരാധകരുണ്ട്. ഇപ്പോഴിതാ തട്ടിപ്പിനിരയായി തന്റെ 45,000 രൂപ നഷ്ടമായ വിവരും പങ്കുവയ്ക്കുകയാണ് താരം. അമൃതയുടെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വ്ലോഗിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. അമ്മൂന് പറ്റിയ അബദ്ധം – WHATSAPP SCAM’ എന്ന തലക്കെട്ടോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്റ്റുഡിയോയില്‍ ഇരിക്കുന്ന സമയത്താണ് ബിന്ദു എന്നുപേരുള്ള തന്‍റെ കസിന്‍ സിസ്റ്ററിന്‍റെ മെസേജ് വന്നത്. അത്യാവശ്യമായി 45,000 രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള മെസേജായിരുന്നു.…

Read More

പടിഞ്ഞാറൻ ഇറാനിൽ ഇസ്രയേലിൻ്റെ കനത്ത ആക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു

തെഹ്‌റാൻ: പടിഞ്ഞാറൻ ഇറാനിലെ ഖൊറാമബാദ് പ്രദേശത്ത് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് ഇറാനിയൻ റവല്യൂഷണറി ഗാർഡ് അംഗങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാനിയൻ വാർത്താ ഏജൻസിയായ മെഹറാണ് ഈ വിവരം റിപ്പോർട്ട് ചെയ്യുന്നത്. ലോറസ്താൻ പ്രവിശ്യയുടെ തലസ്ഥാനമായ ഖൊറാമബാദ് പ്രദേശം ഇരു രാജ്യങ്ങളും കനത്ത സംഘർഷം നടക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ്. ഇറാനിലെ മുതിർന്ന ഐആർജി കമാൻഡോയായ സയ്യിദ് ഇസാദിയെ വധിച്ചുവെന്നും ഇസ്രയേൽ അവകാശപ്പെടുന്നു. ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാട്ട്സ് ആണ് ഇക്കാര്യം അറിയിച്ചത്. ഇറാന്റെ നിരവധി മിസൈലുകൾ തങ്ങൾ തടഞ്ഞിട്ടതായും ഇസ്രയേൽ പറയുന്നു.

Read More

‘സിന്ധു നദി ജല കരാർ ഒരിക്കലും പുന:സ്ഥാപിക്കില്ല; ഒരിറ്റ് വെള്ളം നൽകില്ല, പാകിസ്താൻ വെള്ളം കിട്ടാതെ വലയും’ – അമിത് ഷാ

ന്യൂഡൽഹി: സിന്ധൂനദീജല കരാർ ഇന്ത്യ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കരാറിലെ നിബന്ധനകൾ തെറ്റിച്ച പാകിസ്താൻ വെള്ളം കിട്ടാതെ ബുദ്ധിമുട്ടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാകിസ്താനിലേക്ക് നൽകിയിരുന്ന ജലം പുതുതായി കനാൽ നിർമിച്ച് രാജസ്ഥാനിലേയ്ക്ക് കൊണ്ടുപോകാനാണ് തീരുമാനമെന്നും അമിത് ഷാ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി . അന്താരാഷ്ട്ര ഉടമ്പടികൾ ഏകപക്ഷീയമായി റദ്ദാക്കാൻ കഴിയില്ലെങ്കിലും അത് മരവിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ വിനോദസഞ്ചാര മേഖലയുടെ വളർച്ച ഇല്ലാതാക്കാനും, കശ്മീരി യുവാക്കളെ വഴിതെറ്റിക്കാനുള്ള മനഃപൂർവമായ ശ്രമവുമാണ് പഹൽഗം ആക്രമണത്തിലൂടെ പാക്കിസ്ഥാൻ…

Read More

ആർ.എസ്.എസ് നേതാക്കളുടെ വീടുകളിൽ രാത്രി റെയ്ഡ് നടത്തിയ സംഭവം; ദക്ഷിണ കന്നട ജില്ല എസ്.പിക്ക് ഹൈകോടതി നോട്ടീസ്

ബെംഗളൂരു : ആ​ർ.​എ​സ്.​എ​സ് നേ​താ​ക്ക​ളു​ടെ​യും, തീ​വ്ര ഹി​ന്ദു​ത്വ പ്ര​വ​ർ​ത്ത​ക​രുടെയും വീ​ടു​ക​ളി​ൽ അ​ർ​ധ​രാത്രി ന​ട​ത്തി​യ റെ​യ്ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​കോ​ട​തി ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ടി​ന് നോ​ട്ടീ​സ് അ​യ​ച്ച് ക​ർ​ണാ​ട​ക ഹൈക്കോടതി ​പൊലീ​സ് ന​ട​പ​ടി ചോ​ദ്യം ​ചെ​യ്ത് ഉ​പ്പി​ന​ങ്ങാ​ടി സ്വ​ദേ​ശി യു.​ജി. രാ​ധ സ​മ​ർ​പ്പി​ച്ച ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ ജ​സ്റ്റി​സ് സു​നി​ൽദ​ത്തി​ൻ്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്റേ​താ​ണ് ഉ​ത്ത​ര​വ്. ഹ​ര​ജി​ക്കാ​രി​ക്ക് വേ​ണ്ടി അ​ഭി​ഭാ​ഷ​ക​ൻ അ​രു​ൺ ശ്യാം ​കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. റെ​യ്ഡു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളും സ​മ​ർ​പ്പി​ക്കാ​ൻ എ​സ്.​പി ഡോ. ​കെ. അ​രു​ൺ കു​മാ​റി​നോ​ട് ഹൈ​കോ​ട​തി നി​ർ​ദേ​ശി​ച്ചു. അതെസമയം നി​യ​മം ലം​ഘി​ക്കു​ന്ന ത​ര​ത്തി​ൽ…

Read More

ഒരു ദിവസത്തെ ഓട്ടോ ചാർജ് 700 രൂപ; ടാക്‌സികൾ ഈടാക്കുന്നത് തോന്നിയത് പോലെ ബെംഗളൂരു ബൈക്ക് ടാക്സി നിരോധനത്തിനെതിരെ പൊതുജനം

ബെംഗളൂരു : ബെംഗളൂരുവിലെ ബൈക്ക് ടാക്സി നിരോധനത്തിന് പിന്നാലെ ജനങ്ങളുടെ വിമർശനങ്ങളും, പ്രതിഷേധവും ശക്തമാക്കുന്നു. തിരക്കേറിയ റോഡുകൾക്കും ചെലവേറിയ ഗതാഗത സംവിധാനങ്ങൾക്കുമിടയിൽ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു ബൈക്ക് ടാക്സികൾ. സമൂഹമാധ്യമങ്ങളിൽ ഗവൺമെന്‍റിന്‍റെ പുതിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നു വരുന്നത്. ബൈക്ക് – ടാക്‌സി നിരോധനത്തിന് പിന്നാലെ 700 രൂപയാണ് ഇരുവശത്തേയ്ക്കുമുള്ള യാത്രയ്ക്ക് ഒരു ദിവസം ചെലവാക്കേണ്ടി വരുന്നത്. ബൈക്ക് ടാക്സികൾക്ക് നിരോധനം ഏർപ്പെടുത്തിയെന്നല്ലാതെ പരിഹാരമെന്നോണം അധികൃതർ നടപടിയൊന്നും എടുക്കാത്തത് എന്തുകൊണ്ടെന്നാണ് ജനങളുടെ ചോദ്യം. ബൈക്ക് ടാക്സി നിരോധിച്ചതോടെ ബംഗളൂരുവിലെ മറ്റ് ടാക്സി സംവിധാനങ്ങൾക്ക്…

Read More

യുവ ദളിത് അഭിഭാഷകന് നേരെ മർദ്ദനവും, ജാതിയധിക്ഷേപവും ; വീഡിയോ വൈറലായതിന് പിന്നാലെ കേസെടുത്ത് പൊലീസ്

ബെംഗളൂരു : യു​വ ദളിത് അ​ഭി​ഭാ​ഷ​ക​ന് നേരെ ജാ​തി അ​ധി​ക്ഷേ​പവും ശാ​രീ​രി​ക ആ​ക്രമണവും നടത്തിയതായി പ​രാ​തി. സു​ര​പു​ര താ​ലൂ​ക്കി​ലെ നാ​ഗ​ര​ള ഗ്രാ​മ​ത്തി​ൽ താമസിക്കുന്ന ദു​ർ​ഗ​പ്പ ഹൊ​സ​മ​ണി എന്ന യു​വാവാണ് പരാതി നൽകിയത്. ഗ്രാ​മ​ത്തി​ലെ റോ​ഡി​ലൂ​ടെ ന​ട​ക്കു​മ്പോ​ഴാ​ണ് സം​ഭ​വം. മ​ല്ല​യ്യ, അ​ർ​ജു​ന എന്നീ രണ്ടാളുകൾ പ്ര​കോ​പ​ന​മില്ലാതെ ത​ട​ഞ്ഞു​നി​ർ​ത്തി ജാ​തി അ​ധി​ക്ഷേ​പം നടത്തി. തു​ട​ർ​ന്ന് യുവാവിനെ ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ക്കു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ആക്രമിക്കാൻ എന്താണ് കാരണമെന്ന് തനിക്കറിയില്ലെന്നാണ് യുവാവ് പറഞ്ഞത്. അതെസമയം സംഭവത്തി ൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വ്യാ​പ​ക​മാ​യ വി​മ​ർ​ശ​നങ്ങളാണ് ഉ​യ​ർ​ന്നത്. ഹൊ​സ​മ​ണി​യു​ടെ…

Read More

പണം ചോദിച്ചിട്ട് നൽകിയില്ല,ഉമ്മയെയും സഹോദരിയുടെ കുട്ടിയെയും ആക്രമിച്ച് യുവതി; പോലീസ് ഉദ്യോഗസ്ഥർക്കും മർദ്ദനം

കണ്ണൂര്‍: പണം ആവശ്യപ്പെട്ട് ഉമ്മയെയും സഹോദരിയുടെ കുട്ടിയെയും ആക്രമിച്ച യുവതി അറസ്റ്റില്‍. വടക്കുമ്പോട് സ്വദേശിനി റസീനയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സഹോദരിയുടെ കുട്ടിയെ ആക്രമിക്കുന്നതിനിടയില്‍ വിവരം അറിഞ്ഞെത്തിയ പൊലീസിനെയും യുവതി കയ്യേറ്റം ചെയ്തു നിരവധി കേസുകളിലെ പ്രതിയായ റസീന ഉമ്മയോട് പണം ചോദിച്ചിട്ടും ലഭിക്കാതെ വന്നപ്പോഴാണ് ആക്രമണം ആരംഭിച്ചത്. വീടിന്റെ ജനലും വീട്ട് മുറ്റത്ത് കിടന്ന കാറിൻ്റെ ചില്ലയമടക്കം ഇവര്‍ തല്ലി തകര്‍ത്തു. പിന്നാലെ കുടുംബാംഗങ്ങളെയും ഇവര്‍ ഉപദ്രവിച്ചു. സഹോദരിയുടെ കുട്ടിയെ ആക്രമിക്കുന്നതിനിടയില്‍ സ്ഥലത്തെത്തിയ വനിത പൊലീസ് ഉദ്യോഗസ്ഥയെ ഇവര്‍ തള്ളിയിട്ടു. പിന്നാലെ ബലം…

Read More

വിമാനം തകർക്കുമെന്ന് ഭീഷണി : യാത്രക്കാരിയെ വിമാനത്തിൽ നിന്ന് ഇറക്കി പൊലീസ്

ബെംഗളൂരു : കെബെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ സംഘർഷം സൃഷ്ടിച്ചതിന് യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. ഡോ. വ്യാസ് ഹിരാൽ മോഹൻഭായ് എന്ന യാത്രക്കാരിക്ക് നേരെയാണ് പൊലീസ് കേസെടുത്തത്. ചൊവ്വ 2.30 ന് ഉച്ചയ്ക്ക് സൂറത്തിലേയ്ക്ക് പുറപ്പെടേണ്ട ഐ. എക്സ് 2479 എന്ന വിമാനം യാത്ര ആരംഭിക്കുന്നതിന് തൊട്ട് മുന്നേയാണ് സംഭവം. യുവതി വിമാനത്തിന്റെ ആദ്യ നിരയിൽ ബാഗ് വെച്ച് പിറകിലെ സീറ്റിലേയ്ക്ക് പോയി. തന്റെ ബാഗ് അവിടെ നിന്നും ക്യാബിൻ ക്രൂ വിനോട് ആവശ്യപ്പെട്ടാൽ അദ്ദേഹം പറ്റില്ലെന്ന് പറഞ്ഞു.…

Read More
Click Here to Follow Us