കടുത്ത ജാതി വിവേചനവും അമിത ജോലിഭാരവും ; ബെംഗളൂരു സർവകലാശാലയിൽനിന്ന് ദലിത് പ്രഫസര്‍മാരുടെ കൂട്ടരാജി

ബെംഗളൂരു : കടുത്ത ജാതിവിവേചനത്തെ തുടര്‍ന്ന് രാജി വെച്ച് ബെംഗളൂരു യൂനിവേഴ്‌സിറ്റിയിലെ പത്ത് ദളിത് പ്രഫസര്‍മാര്‍. ജാതി വിവേചനത്തെ തുടർന്ന് ആനുകൂല്യങ്ങള്‍ ഉൾപ്പടെ നിഷേധിച്ചെന്നും അധിക ഉത്തരവാദിത്വങ്ങൾ നൽകി കഷ്ട്ടപ്പെടുത്തുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് കൂട്ട രാജി. അധ്യാപകരുടെ ജോലിക്ക് പുറമേ ഭരണപരമായ ഉത്തരവാദിത്തങ്ങളും സര്‍വകലാശാല ഇവര്‍ക്ക് നല്‍കിയിരുന്നു. അവധികള്‍ പോലും എടുക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യമുണ്ടായി. തങ്ങളുടെ പ്രയാസങ്ങൾ ആവര്‍ത്തിച്ച് അഭ്യർഥിച്ചിട്ടും സര്‍വകലാശാലാ അധികൃതരില്‍ നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ലെന്നും അതിനാല്‍ എല്ലാവരും രാജി വെക്കുകയാണെന്നാണ് പ്രഫസര്‍മാരുടെ കത്തില്‍ വ്യകത്മാക്കിയത് അംബേദ്കര്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍…

Read More

ദളിത് വനിതയെ പാ​ച​ക​ക്കാ​രി​യാ​യി നിയമിച്ചു; സ്കൂളിൽ നിന്ന് കുട്ടികളെ കൂട്ടത്തോടെ പിൻവലിച്ച് രക്ഷിതാക്കൾ

ബെംഗളൂരു : ചാ​മ​രാ​ജ​ന​ഗ​ർ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ വി​ദ്യാ​ല​യം അ​യി​ത്താ​ച​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ൽ. ദളിത് വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള സ്ത്രീ​യെ പാ​ച​ക​ക്കാ​രി​യാ​യി നി​യ​മി​ച്ച​തി​നെ​തു​ട​ർ​ന്ന് ഹോ​മ ഗ്രാ​മ​ത്തി​ലെ ഗ​വ. ഹ​യ​ർ പ്രൈ​മ​റി സ്കൂ​ളി​ൽ ര​ക്ഷി​താ​ക്ക​ൾ വി​ദ്യാ​ർ​ഥി​ക​ളെ കൂ​ട്ട​ത്തോ​ടെ പിൻവലിക്കുകയായിരുന്നു. നിലവിൽ ഒ​രു കു​ട്ടി മാ​ത്ര​മാ​ണ് ​വി​ദ്യാ​ല​യ​ത്തി​ൽ ശേ​ഷി​ക്കു​ന്ന​ത്. സ്കൂ​ളി​ൽ ചേ​ർ​ന്ന 22 വി​ദ്യാ​ർ​ഥി​ക​ളി​ൽ 21 പേ​രു​ടെ​യും ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​ക​ളെ സ്കൂളിൽ നിന്നും മാറ്റി. ആഹാരം പാചകം ചെയ്യുന്നതിനായി ദളിത് ജീവനക്കാരിയെ നിയമിച്ചതോടെ ഏഴ് പേർ മാത്രമാണ് ഉച്ചഭക്ഷണം കഴിച്ചിരുന്നത്. 2024-25 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ സ്കൂ​ളി​ൽ 22 വി​ദ്യാ​ർ​ഥി​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ 12 പേ​ർ…

Read More

യുവ ദളിത് അഭിഭാഷകന് നേരെ മർദ്ദനവും, ജാതിയധിക്ഷേപവും ; വീഡിയോ വൈറലായതിന് പിന്നാലെ കേസെടുത്ത് പൊലീസ്

ബെംഗളൂരു : യു​വ ദളിത് അ​ഭി​ഭാ​ഷ​ക​ന് നേരെ ജാ​തി അ​ധി​ക്ഷേ​പവും ശാ​രീ​രി​ക ആ​ക്രമണവും നടത്തിയതായി പ​രാ​തി. സു​ര​പു​ര താ​ലൂ​ക്കി​ലെ നാ​ഗ​ര​ള ഗ്രാ​മ​ത്തി​ൽ താമസിക്കുന്ന ദു​ർ​ഗ​പ്പ ഹൊ​സ​മ​ണി എന്ന യു​വാവാണ് പരാതി നൽകിയത്. ഗ്രാ​മ​ത്തി​ലെ റോ​ഡി​ലൂ​ടെ ന​ട​ക്കു​മ്പോ​ഴാ​ണ് സം​ഭ​വം. മ​ല്ല​യ്യ, അ​ർ​ജു​ന എന്നീ രണ്ടാളുകൾ പ്ര​കോ​പ​ന​മില്ലാതെ ത​ട​ഞ്ഞു​നി​ർ​ത്തി ജാ​തി അ​ധി​ക്ഷേ​പം നടത്തി. തു​ട​ർ​ന്ന് യുവാവിനെ ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ക്കു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ആക്രമിക്കാൻ എന്താണ് കാരണമെന്ന് തനിക്കറിയില്ലെന്നാണ് യുവാവ് പറഞ്ഞത്. അതെസമയം സംഭവത്തി ൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വ്യാ​പ​ക​മാ​യ വി​മ​ർ​ശ​നങ്ങളാണ് ഉ​യ​ർ​ന്നത്. ഹൊ​സ​മ​ണി​യു​ടെ…

Read More
Click Here to Follow Us