വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പരാതിയുമായി യുവതി 

ബെംഗളൂരു: വിവാഹമോചിതയായ യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചു.

മൈസൂരിലെ ബോഗാഡി ബാങ്കേഴ്‌സ് കോളനിയിൽ ആണ് സംഭവം.

പരാതിക്കാരി മൈസൂരിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപികയാണ്.

കൊല്ലേഗല തേരാമ്പാലി ഗ്രാമത്തിലെ ഹരീഷ് (25)ആണ് പ്രതി.

മൈസൂരിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന പ്രതി ഹരീഷ്, ഇരയെ പ്രണയ നാടകമെന്ന നിലയിൽ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.

  അടുത്ത 5 ദിവസം ബെംഗളൂരുവിൽ കനത്ത മഴയ്ക്ക് സാധ്യത; വെള്ളക്കെട്ടിനും ശക്തമായ കാറ്റിനും മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

യുവതി ഗർഭിണിയാണെന്നറിഞ്ഞ് പ്രതി മുങ്ങി.

കാമുകൻ്റെ ചതി മനസിലാക്കിയ യുവതി പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു.

മൈസൂരിലെ സരസ്വതി പുരം പോലീസ് സ്‌റ്റേഷനിൽ ആണ് പരാതി നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts