പാട്ട് വച്ചതിനെ തുടർന്ന് തർക്കം; മൊബൈൽ കടയുടമയ്ക്ക് മർദ്ദനം

ബെംഗളൂരു: വാങ്ക് വിളിയുടെ സമയത്ത് മൊബൈല്‍ കടയില്‍ പാട്ട് വെച്ചെന്ന് ആരോപിച്ച്‌ കടയുടമയ്‌ക്ക് ക്രൂരമർദ്ദനം.

ബനഷകരി ഏരിയയിലെ സിദ്ധണ്ണ ലെഔട്ടിലാണ് സംഘർഷമുണ്ടാത്.

പ്രദേശത്തെ ഒരു കൂട്ടം ആളുകൾ ആണ് യുവാവിനെ ആക്രമിച്ചത്.

മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതൊടെ പ്രതിഷേധം ശക്തമായി.

  '200 യൂണിറ്റ് സൗജന്യമെന്ന് പറഞ്ഞിട്ട് ഇതാണോ അവസ്ഥ?'; സംസ്ഥാനത്ത് ഗൃഹജ്യോതി പദ്ധതിയിൽ നിന്ന് 7 ലക്ഷം കുടുംബങ്ങൾ പുറത്തേക്ക്! കാരണം ഇത്

സംഘം കടയില്‍ അതിക്രമിച്ച്‌ കയറുന്നതും ദേഷ്യത്തോടെ ഷർട്ടിന്റെ കോളറില്‍ പിടിച്ച്‌ ആക്രോശിക്കുന്നതും വീഡിയോയയില്‍ വ്യക്തമാണ്.

തുടർന്ന് സംഘം യുവാവിനെ കടയില്‍ നിന്ന് വലിച്ചിറക്കി മർദ്ദിക്കാൻ തുടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ സ്ത്രീകളുടെ 'ശക്തി' പുരുഷന്മാർക്ക് വിറ്റു, പണം സ്വന്തം പോക്കറ്റിലിട്ടു; ഒടുവിൽ കള്ളക്കൺക്ടർമാരെ പൂട്ടാൻ ബി.എം.ടി.സി.യിൽ ആ സാങ്കേതികവിദ്യ എത്തി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts