ബെംഗളൂരു: കഴിഞ്ഞ എട്ട് വർഷമായി ബെംഗളൂരുവിൽ നിന്നും കേൾക്കാത്ത ചോദ്യം 2 ദിവസത്തെ സന്ദർശനത്തിനിടെ കേരളത്തിൽ നിന്നും കേൾക്കേണ്ടി വന്നു, വൈറൽ ആയി യുവതിയുടെ കുറിപ്പ്.മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് ആവശ്യത്തിനും അനാവശ്യത്തിനും എത്തി നോക്കുന്ന ഒരു കൂട്ടം ആളുകളെ കുറിച്ചായിരുന്നു ആ കുറിപ്പ്. യുവതിയുടെ കുറിപ്പിലേക്ക്… ‘എട്ട് വര്‍ഷമായി ബംഗളൂരുവില്‍ താമസിച്ചിട്ട് നേരിടാത്ത ചോദ്യങ്ങള്‍ വെറും രണ്ട് ദിവസം കൊണ്ട് ഇങ്ങ് കേരളത്തില്‍ എന്റെ മാതാപിതാക്കളുടെ കൂടെ താമസിച്ചപ്പോള്‍ ഞാന്‍ നേരിട്ടു. ‘നിന്റെ ഭര്‍ത്താവ് എവിടെ?, അദ്ദേഹം എപ്പോഴാണ് വരുന്നത്? നിങ്ങളുടെ ഭര്‍ത്താവ് എന്ത്…
Read MoreDay: 2 May 2023
പൂർണ നഗ്നരായി അത്താഴ വിരുന്ന്, വിരുന്നിന്റെ ലക്ഷ്യം ഇത്…
ന്യൂയോർക്കിലെ റോസ സെന്ററിൽ ഒരു വൈകുന്നേരം നടന്നത് ഏറെ വ്യത്യസ്തമായൊരു അത്താഴ വിരുന്ന്. നാല്പതോളം സുഹൃത്തുക്കളായിരുന്നു ഈ വിരുന്നിൽ പങ്കെടുത്തത്. എന്നാൽ അത്താഴ വിരുന്നിന്റെ പ്രത്യേകത അതിലെ മെനുവോ സ്ഥലമോ ഒന്നും അല്ല. വിരുന്നിൽ പങ്കെടുത്ത ആ നാല്പത് പേരും പൂർണ നഗ്നരായിരുന്നു എന്നതാണ് ആ വ്യത്യസ്തത. ഈ ഒത്തു ചേരലിന്റെ ഉദ്ദേശ്യം പക്ഷെ വെറും നഗ്നത പ്രദർശനം ആയിരുന്നില്ല. ശ്വസന വ്യായാമങ്ങളിലൂടെ സ്വന്തം ശരീരത്തെ അറിയുകയും സ്നേഹിക്കുകയും മനസിലാക്കുകയും ചെയ്യുക എന്നതായിരുന്നു ഇവർ ലക്ഷ്യമിട്ടിരുന്നത്. മറ്റ് പ്രത്യേകതകളുമുണ്ട് ഈ വ്യത്യസ്തമായ അത്താഴ വിരുന്നിന്.…
Read Moreശീതളപാനീയവുമായി എത്തിയ ട്രക്ക് കൊള്ളയടിച്ചു
ബെംഗളൂരു:നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേന്ദ്ര മന്ത്രി അമിത് ഷാ നടത്തിയ റോഡ് ഷോയ്ക്കിടെ ശീതളപാനീയവുമായി എത്തിയ ട്രക്ക് ബി.ജെ.പി പ്രവർത്തകർ നടുറോഡിൽ കൊള്ളയടിച്ചു. 35000 രൂപ വിലമതിക്കുന്ന വെള്ളക്കുപ്പികളും ശീതളപാനീയങ്ങളും ഐസ്ക്രീം പെട്ടികളും റാലിക്കെത്തിയ ബി.ജെ.പി പ്രവർത്തകർ വണ്ടി വളഞ്ഞ് അടിച്ചുമാറ്റുകയായിരുന്നു. സാധനങ്ങൾ കൊള്ളയടിക്കരുതെന്ന് കരഞ്ഞ് കൊണ്ട് ആൾക്കൂട്ടത്തോട് ഡ്രൈവർ സമീർ അഭ്യർത്ഥിച്ചെങ്കിലും ഇത് ചെവിക്കൊള്ളാതെ വെള്ളക്കുപ്പികൾ കൈക്കലാക്കുകയായിരുന്നു. കൂടിനിന്നവരിൽ ചിലർ ചിത്രീകരിച്ച വിഡിയോയിൽ ഈ രംഗങ്ങൾ കാണാം. സംഭവം മാധ്യമങ്ങളിൽ വൈറലായതോടെ കോൺഗ്രസ് പ്രാദേശിക നേതാക്കൾ തങ്ങളുടെ അണികളിൽ നിന്ന് 20,000 രൂപ…
Read Moreട്രാൻസ്ജെൻഡർ യുവതിക്ക് നേരെ ആക്രമണം, പണം കവർന്നതായി പരാതി
ബംഗളൂരു: മംഗളൂരുവിൽ ട്രാൻസ്ജെൻഡർ യുവതിയെ ആക്രമിച്ച് പണം കവർന്നതായി പരാതി. ശാന്തിയെയാണ് നാല് യുവാക്കൾ ചേർന്ന് ആക്രമിച്ചത്. നഗരത്തിലെ ഉർവ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. തെറി വിളിക്കുകയും കല്ലുകളും പ്ലാസ്റ്റിക് പൈപ്പുകളും ഉപയോഗിച്ച് ഇടിക്കുകയും ചെയ്ത ശേഷം ബാഗിലുണ്ടായിരുന്ന 6000 രൂപ കവർന്നതായി പരാതിയിൽ പറയുന്നു. അതുവഴി കാർ വരുന്നത് കണ്ട് അക്രമികൾ ഓടിപ്പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു ട്രാൻസ്ജെൻഡർ യുവതി ഐശ്വര്യയാണ് ശാന്തിയെ ആശുപത്രിയിൽ എത്തിച്ചത്.
Read Moreക്വാറന്റൈനിൽ കഴിയുന്ന 23 മലയാളികളിൽ 20 പേർ ഇന്ന് കേരളത്തിൽ എത്തി
ബെംഗളൂരു: സുഡാനിൽ നിന്നും എത്തി ബെംഗളൂരുവിൽ ക്വാറന്റൈനിൽ കഴിയുന്ന 23 മലയാളികളിൽ 20 പേർ ഇന്ന് വൈകീട്ടുള്ള വിമാനത്തിൽ കേരളത്തിലേക്ക്.(കൊച്ചി-10, തിരുവനന്തപുരം-ഏഴ്, കോഴിക്കോട് -മൂന്ന്) എന്നിങ്ങനെയാണ് എത്തുന്നത്. ബാക്കിയുള്ള മൂന്നിൽ 2പേർ നാളെ എത്തും.ഒരാൾ ബെംഗളൂരു മലയാളിയാണ്. ഇവരുടെ വിമാന ടിക്കറ്റും മറ്റ് യാത്രാ സൗകര്യങ്ങളും ഒരുക്കും. ബെംഗളൂരു എൻ.ആർ.കെ ഓഫീസർ റീസയുടെ നേതൃത്വത്തിലാണ് ഇവരെ സ്വീകരിച്ചത്.
Read Moreഹനാന് പിന്നാലെ ഒമറും പുറത്തേക്കോ??ബിഗ് ബോസ് ഹൗസിൽ കയ്യാങ്കളിയും കൂട്ടതല്ലും
ബിഗ് ബോസ് വീട്ടില്‍ ടാസ്ക് തുടങ്ങി എത്തിയത് അടിയുടെ പൊടി പൂരത്തിലേക്ക്. പതിവ് പോലെ ഈ ആഴചയിലെ വീക്കിലി ടാസ്കും അടിയും ബഹളുമായി മാറിയിരിക്കുകയാണ്. വാക്ക് തര്‍ക്കത്തില്‍ തുടങ്ങി ഒടുവില്‍ കയ്യാങ്കളിയിലേക്ക് എത്തിയിരിക്കുകയാണ് ടാസ്കിന്റെ ആദ്യത്തെ റൗണ്ടില്‍ തന്നെ. ഇതിനിടെ ഒമര്‍ ലുലുവിനെ ഷോയില്‍ നിന്നു തന്നെ പുറത്താക്കാനുള്ള ഒരുക്കവും നടക്കുന്നുണ്ട്. ഗെയിമിന്റെ ഭാഗമായി അഞ്ജുസ് ബാത്ത് റൂമിൽ കയറി വാതിൽ അടക്കുന്നതും തുടർന്ന് ഒമർ വാതിൽ അടിച്ചു പൊട്ടിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. ക്യാപ്റ്റനായ മിഥുന് അവിടെ എത്തുകയും ഒമറിനോട് ദേഷ്യപ്പെടുകയും ചെയ്യുന്നുണ്ട്.…
Read Moreഡി.കെ ശിവകുമാർ സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ചില്ലു തകർന്നു അപകടം ഒഴിവായത് തലനാരിഴയ്ക്ക്
ബംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഹെലികോപ്റ്ററിൽ പരുന്ത് ഇടിച്ചതിനെ തുടർന്ന് കോപ്റ്ററിന്റെ ചില്ലുകൾ തകർന്നു. റാലിക്കായി മുൾബാഗിലുവിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ജക്കൂർ എയർപോർട്ടിൽ നിന്നാണ് ഹെലികോപ്റ്റർ പറന്നുയർന്നത്. പരുന്ത് ഇടിച്ചതിന് പിന്നാലെ ഹെലികോപ്റ്റർ ബംഗളൂരു എച്ച്എൽ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഒപ്പമുള്ള ചാനൽ ക്യാമറാമാന് ചില്ല് തകർന്ന് പരിക്ക് പറ്റിയിട്ടുണ്ട്.
Read Moreഇടുക്കി ഹൈറേഞ്ചിലും ഇനി ആപ്പിള്‍ കാലം
ഇടുക്കി: ഹൈറേഞ്ചില്‍ ഇനി ആപ്പിള്‍ കാലം.നാണ്യവിളകളും സുഗന്ധ വ്യഞ്ജനങ്ങളും മാത്രമല്ല, ഇടുക്കിയില്‍ ആപ്പിളും സമൃദ്ധമായി വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് കർഷകർ. വിലയിടിവും കീടബാധയും മൂലം കാര്‍ഷിക മേഖല തകര്‍ന്നിരിക്കുന്ന സാഹചയത്തിലാണ് പുത്തന്‍ പരീക്ഷണവുമായി കർഷകർ ആപ്പിള്‍ കൃഷി ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ 400-ഓളം തൈകളാണ് നട്ട് പരിപാലിച്ചത്. ചൂട് കൂടിയ സ്ഥലങ്ങളില്‍ ആപ്പിള്‍ കായ്ക്കിമോ എന്ന ആശങ്കയാണ് ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍ മികച്ച ഇനത്തിലുള്ള തൈകളും കൃത്യമായ പരിചരണവും നല്‍കിയതോടെ നൂറുമേനി വിജയമാണ് കര്‍ഷകർക്ക് ലഭികുന്നത്. അനുകൂല കാലാവസ്ഥയുള്ള മറയൂര്‍ മേഖലയില്‍ ചിലയിടങ്ങളില്‍ കൃഷിയുണ്ടെങ്കിലും ഇടുക്കിയില്‍ മറ്റൊരിടത്തും…
Read Moreഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും
ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. വൈകിട്ട് 7.30ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരം. പട്ടികയിലെ ആദ്യ സ്ഥാനക്കാരും അവസാന സ്ഥാനക്കാരും ഇന്ന് നേര്‍ക്കുനേര്‍. സീസണില്‍ ഗുജറാത്ത് മിന്നും ഫോമില്‍. ശുഭ്മാന്‍ ഗില്ലും, ഡേവിഡ് മില്ലറും ഉള്‍പ്പെട്ട ബാറ്റിംഗ് നിര ശക്തം. ഹര്‍ദിക് പാണ്ഡ്യയുടെയും വിജയ് ശങ്കറിന്റെയും റാഷിദ് ഖാന്റെയും ഓള്‍റൗണ്ട് മികവും ടീമിന് കരുത്താണ്. മുഹമ്മദ് ഷമി നയിക്കുന്ന ബൗളിംഗ് നിരയിലും ആശങ്കയില്ല. അവസാന അഞ്ച് കളികളില്‍ നാലും ജയിച്ചാണ് ടീമിന്റെ വരവ്. ആദ്യപാദത്തില്‍ ഡല്‍ഹിക്കെതിരെ ആറ് വിക്കറ്റിന്റെ അനായാസ…
Read Moreഎന്‍സിപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ശരത് പവാര്‍
എന്‍സിപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ശരത് പവാര്‍. മുംബൈയില്‍ നടന്ന ആത്മകഥാ പ്രകാശന ചടങ്ങില്‍വെച്ചാണ് പവാര്‍ പാര്‍ട്ടിചുമതല ഒഴിയുന്ന കാര്യം പ്രഖ്യാപിച്ചത്. പുതിയ അധ്യക്ഷനെ മുതിര്‍ന്ന നേതാക്കളുടെ സമിതി തീരുമാനിക്കുമെന്നും പവാര്‍ പറഞ്ഞു. അതേസമയം പവാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ആവശ്യപ്പെട്ടു. 1999ല്‍ എന്‍സിപി രൂപീകരിച്ചതു മുതല്‍ വഹിച്ചിരുന്ന അധ്യക്ഷ പദവിയാണ് ശരത് പവാര്‍ ഒഴിഞ്ഞത്. ആത്മകഥാ പ്രകാശന ചടങ്ങിലായിരുന്നു മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായന്റെ രാജി പ്രഖ്യാപനം. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാലും പൊതുപ്രവര്‍ത്തനത്തില്‍ സജീവമായി ഉണ്ടാകുമെന്നും പവാര്‍ പറഞ്ഞു. പാര്‍ട്ടി അധ്യക്ഷ…
Read More