ഈസ്റ്റർ അവധിയോടനുബന്ധിച്ച് ആർടിസി ബസ്സുകളിൽ ബുക്കിങ് ഇന്ന് മുതൽ

ksrtc

ബെംഗളൂരു: ഈസ്റ്റർ അവധിയോടനുബന്ധിച്ച് ആർടിസി ബസ്സുകളിൽ തിങ്കളാഴ്ച ബുക്കിങ് തുടങ്ങും.

പെസഹാ വ്യാഴത്തിന് തൊട്ടു തലേന്നാണ് നാട്ടിലേക്ക് കൂടുതൽ തിരക്ക് അനുഭവപ്പെടുക. ഈ ദിവസത്തേക്കുള്ള ബുക്കിങ്ങാണ് തിങ്കളാഴ്ച ആരംഭിക്കുന്നത്.

അവധിയോടനുബന്ധിച്ച് സ്വകാര്യ ബസ്സുകളിൽ നേരത്തേ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നു. തീവണ്ടികളിൽ മാസങ്ങൾക്കു മുമ്പു തന്നെ ടിക്കറ്റുകൾ തീർന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ
[masterslider id="10"]

Related posts