മമ്മൂട്ടിക്ക് കുടലിൽ ക്യാൻസർ?  സൈബറിടങ്ങളിൽ വ്യാപക പ്രചരണം

മലയാളത്തിന്റെ മഹാ നടൻ മമ്മുട്ടിക്ക് കുടലില്‍ ക്യാൻസർ ആണെന്ന വാർത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യങ്ങളില്‍ പ്രചരിക്കുന്നത്.

എന്നാല്‍ ഇത് സ്ഥിരീകരിക്കുന്ന മെഡിക്കല്‍ റിപ്പോർട്ടുകളോ , കുടുംബത്തിന്റെ ഭാഗത്ത് നിന്നുള്ള സ്ഥിരീകരണമോ ഇതുവരെ പുറത്ത് വന്നിട്ടില്ല.

മമ്മൂട്ടിയുടെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച്‌ സൈബറിടങ്ങളില്‍ പലതലത്തിലുള്ള പ്രചരണം നടക്കുന്നുണ്ട്.

  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം

ഷുട്ടിംഗ് ഉണ്ടായിരുന്നിട്ടും അതില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്‌തെന്നും , ആരോഗ്യപ്രശ്നങ്ങള്‍ നേരിടുകയാണെന്നും സമൂഹ മാധ്യമങ്ങളിലൂടെ വ്യാപമായി പ്രചരിക്കുന്നുണ്ട്.

ആരോഗ്യകാര്യത്തില്‍ അതീവ ശ്രദ്ധാലുവായ മമ്മൂട്ടി ഇടക്ക് ശര്‍ദ്ദിക്കുന്ന അവസ്ഥ വന്നു.

ഇതോടെ പരിശോധനകള്‍ നടത്തിയപ്പോള്‍ കുടല്‍ കാന്‍സറിന്റെ നേരിയ തുടക്കമെന്നാണ ഡയഗ്നോസ് ചെയ്തത്.

എന്നാല്‍, ഇത് അത്ര ഗൗരവമുള്ളതല്ലെന്നും നിസ്സാര പ്രശ്‌നമാണെന്നുമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാർത്ത.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുംഭമേളയിൽ 'വൈറലായ' ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts