ബെംഗളൂരുവിൽ മലയാളിയുടെ മരണം, ഒപ്പം താമസിച്ചയാൾ കസ്റ്റഡിയിൽ 

ബെംഗളൂരു: മലയാളി യുവാവ് മരിച്ച സംഭവത്തില്‍ ഒപ്പം താമസിച്ചയാള്‍ കസ്റ്റഡിയില്‍.

കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി എബിൻ ബേബിയെ ആണ് കർണാടക പോലീസ് കസ്റ്റഡിയിലെടുത്തത്.

തൊടുപുഴ സ്വദേശി ലിബിന്റെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

കഴിഞ്ഞ ശനിയാഴ്ച തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിലായ ലിബിൻ തിങ്കളാഴ്ചയാണ് മരിച്ചത്.

  ഡിജിറ്റലായി പിഴയൊടുക്കാം, പക്ഷേ വണ്ടി കൊണ്ടുപോകും; ന​ഗരത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ കോർപ്പറേഷന്റെ സർജിക്കൽ സ്ട്രൈക്ക്.

കുളിമുറിയില്‍ വീണ് പരിക്കേറ്റു എന്നായിരുന്നു വീട്ടുകാർക്ക് കിട്ടിയ വിവരം.

ബാത്റൂമില്‍ വഴുക്കി തലയിടിച്ച്‌ പരിക്കേറ്റു എന്നാണ് സുഹൃത്തുക്കള്‍ അറിയിച്ചത്.

എന്നാല്‍ മസ്തിഷ്ക മരണം സംഭവിക്കാൻ തക്കവിധം തലയില്‍ ആഘാതം ഏറ്റു എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഷ്ട്രീയപ്രവർത്തനത്തിൽ യെഡിയൂരപ്പയുടെ 50ാം വർഷം: 'അഭിമാനോത്സവ'വുമായി ബി.ജെ.പി.; ആഘോഷം 9ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us