മാർച്ച്‌ 28,29 ന് ബാങ്ക് പണിമുടക്ക്

തിരുവനന്തപുരം : 28,29 തിയ്യതികളിൽ നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിൽ ബാങ്ക് ജീവനക്കാരും പങ്കെടുക്കും. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ സംയുക്ത സംഘടനകളും സമരത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചു.

ബാങ്ക് സ്വകാര്യവൽകരണം, പുറം കരാർ എന്നിവ ഉപേക്ഷിക്കുക, കിട്ടാകടങ്ങൾ തിരിച്ചു പിടിക്കുക, നിക്ഷേപ പലിശ വർധിപ്പിക്കുക എന്നിവ ഉന്നയിച്ചാണ് പണിമുടക്കിനു ആഹ്വനം ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം
[masterslider id="10"]

Related posts