150 വർഷത്തെ ചരിത്രത്തിൽ ജനുവരിയിലെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തി ഉദ്യാന നഗരം.

ബെംഗളൂരു : ബെംഗളൂരുവിൽ കഴിഞ്ഞ വ്യാഴാഴ്ച രേഖപ്പെടുത്തിയത് ജനുവരി മാ
സത്തിൽ 150 വർഷത്തിനിടെയുണ്ടായ ഏറ്റവും കൂടിയചൂട്.

33.4 ഡിഗ്രി സെൽഷ്യസ് ചൂടാണ് നഗരജില്ലയിൽ രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ബെംഗളൂരു മേഖല ഡയറക്ടർ ഗീത അഗ്നിഹോത്രി പറഞ്ഞു.

ഇതേ ദിവസം തന്നെ എച്ച്എ എൽ വിമാനത്താവളത്തിൽ 32.5 ഡിഗ്രിയും കെംപഗൗഡ വിമാനത്താവളത്തിൽ 32.8 ഡിഗ്രിയുമായിരുന്നു കൂടിയ
താപനില.

  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'

2000 ജനുവരി 21ന് 32.8 ഡിഗ്രി സെൽഷ്യസ് താപനില ഇതിന് മുൻപ് രേഖ
പ്പെടുത്തിയിരുന്നു.

നഗരവൽക്കരണത്തിനൊപ്പം വായുമലി നീകരണത്തോതും ഉയർന്നതാണ് ചൂട് കൂടാനുള്ള പ്രധാനകാരണമെന്നും ഗീത പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts